രണ്ട് ശതമാനം പലിശക്ക് നമ്മുടെ വീടിനടുത്തുള്ള പോസ്റ്റ് ഓഫീസില്‍ നിന്ന് എങ്ങനെ നമുക്ക് ലോൺ എടുക്കാം എന്നതിനെ കുറിച്ചാണ്ഉള്ളതാണ് ഞാനിവിടെ പറയാനായി പോകുന്നത് നിങ്ങൾ ആദ്യമായിട്ടാണ് വീഡിയോ കാണുന്നതെങ്കിൽ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുക അതോടൊപ്പം തന്നെ തൊട്ടടുത്തുള്ളബെൽ.
ബട്ടൻ ഒന്ന് പ്രസ്സ് കൂടെ ചെയ്യുകയാണ് എങ്കിൽ ഞാൻ അപ്‌ലോഡ് ചെയ്യുന്ന വീഡിയോകൾ പെട്ടെന്ന് തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ആയി എത്തുന്നതായിരിക്കും പോസ്റ്റ് ഓഫീസിൽ നിന്ന് ലോൺ എടുക്കുന്നു എന്നുള്ള ഒരു ചോദ്യചിഹ്നം അവിടെ തുടരുകയാണ് അപ്പോൾ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.