തൻറെ പെങ്ങളോട് ചെയ്ത ക്രൂരതയ്ക്ക് ആങ്ങള ചെയ്തതു കണ്ടോ…

അമ്മ പറയുന്നത് കേട്ടാൽ തോന്നും ഞാനാണ് എല്ലാത്തിനും കാരണം എന്ന്.. ദേവിക സാരി തലപ്പുകൊണ്ട് മിഴികൾ തുടച്ച് അടുക്കളപ്പടിയിൽ ഇരുന്നു ഗോമതിയെ നോക്കി പറഞ്ഞു.. ദേ പെണ്ണെ ഒരൊറ്റ കീറങ്ങ് ഞാൻ വെച്ച് തരും.. കയ്യിൽ കിട്ടിയ തവിയെടുത്ത് ദേവകിയുടെ നേർക്ക് വീശിക്കൊണ്ട് ഗോമതി പറഞ്ഞു.. ആ കൊല്ല് എല്ലാവരുംകൂടി എന്നെ അങ്ങ് തല്ലിക്കൊല്ലു..

   

ഞാനല്ലേ എല്ലാവർക്കും ബാധ്യത.. ദേവിക ഒന്നൂടെ വിമ്മിക്കൊണ്ട് പറഞ്ഞു.. നിനക്ക് എന്താ പെണ്ണേ ഇപ്പോൾ എന്താ ഉണ്ടായത്.. അടുക്കളയിലെ ശബ്ദം കേട്ട് വിനയൻ അങ്ങോട്ട് വന്നു ചോദിച്ചു.. ദേ നീ തന്നെ ചോദിക്ക് ഗോമതി വിനയനോട് പറഞ്ഞിട്ട് ചവിട്ടിത്തുള്ളി പുറത്തേക്ക് ഇറങ്ങിപ്പോയി.. ഇപ്പോൾ എന്താ പ്രശ്നം? മോൾക്ക്.. വിനയൻ ദേവികയുടെ മുടിയിൽ തലോടി കൊണ്ട് ചോദിച്ചു.. ജീവിക്കാൻ പറ്റുന്നില്ല ചേട്ടാ ആളോടൊപ്പം.. അത്രയും സഹിച്ചു ഞാൻ.. കണ്ടോ ഇന്നലെ രാത്രി എന്നെ ചെയ്തത്.. വലതു കൈയിലെ മുറിവ് വിനയനെ കാണിച്ചുകൊടുത്തു ദേവിക.. ഇതെങ്ങനെ മോളെ..

ചൂടുവെള്ളം വീണത അല്ല ഒഴിച്ചത അമ്മയും മോനും കൂടി.. ഹോ വിനയൻ പെട്ടെന്ന് മുഖം തിരിച്ചു.. ഇത് ഇപ്പോൾ എന്തിനാ ഇങ്ങനെ ചെയ്തേ.. ആരാ ഇങ്ങനെ ചെയ്തത്.. ദേവികയുടെ കയ്യിൽ പിടിച്ചു കൊണ്ട് വിനയൻ ചോദിച്ചു.. അവരുടെ അമ്മ തന്നെ അല്ലാതെ ആരാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment