എല്ലിനെ ബലം കിട്ടാൻ വേണ്ടി പ്രധാനമായും ചെയ്യേണ്ട കാര്യങ്ങൾ ഇവ ആണ്
എല്ലിന് ബലം കുറയുന്ന ഒരു അസുഖത്തെപ്പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ അതായത് നമുക്ക് കാല് ഒന്ന് സ്ലിപ്പ് ആയാൽ തന്നെ പൊട്ടിപ്പോവുക അല്ലെങ്കിൽ ശക്തിയായി ഒന്ന് തുമ്മിയാൽ തന്നെ നട്ടെല്ല് പൊട്ടി പോവുക തുടങ്ങി എല്ലിന് ബലം കുറഞ്ഞ വരുന്ന ഒരു അവസ്ഥ അതിനെപ്പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ അപ്പോൾ അത്തരത്തിലുള്ള ഒരു രോഗാവസ്ഥയെ പറ്റിയാണ് നമ്മൾ ഇന്ന് ഇവിടെ ചർച്ച ചെയ്യാൻ വേണ്ടി പോകുന്നത് ഓസ്റ്റിയോപൊറസ് എന്ന ഈ ഒരു രോഗാവസ്ഥയെ പറ്റി പറയുന്നതിന് മുൻപ് നമുക്ക് ആദ്യം … Read more