ഒറ്റയ്ക്ക് യാത്ര ചെയ്ത ബസ്സിലെ പെൺകുട്ടിയോട് ഈ കണ്ടക്ടറും ഡ്രൈവറും ചെയ്തതു കണ്ടോ…

ഒറ്റയ്ക്ക് 12 മണിക്കൂർ ഒരു പെൺകുട്ടിയുടെ ബസ് യാത്ര.. പേടിച്ചും വിശന്നും തളർന്നും പോയ അവസ്ഥ.. ഇത് കണ്ട് ആ ബസ്സിലെ ഡ്രൈവറും കണ്ടക്ടറും ചെയ്തത് കണ്ടോ.. കയ്യടിച്ച് സോഷ്യൽ മീഡിയ.. പെൺകുട്ടിയുടെ ബസ് യാത്രയുടെ അനുഭവക്കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത്.. ആര് കണ്ടാലും ആ ഒരു കണ്ടക്ടർക്കും ഡ്രൈവർക്കും ഒരു ലൈക് എങ്കിലും കൊടുക്കും എന്നുള്ളത് ഉറപ്പാണ്..

   

സംഭവം ഇങ്ങനെ.. 2013 തിരുവനന്തപുരം ഒരു സ്ഥാപനത്തിൽ ഇംഗ്ലീഷ് കോച്ചിങ്ങിന് പഠിക്കുന്ന സമയം.. ട്രെയിൻ യാത്ര വലിയ പരിചയം ഇല്ലാത്തതുകൊണ്ട് തന്നെ തനിച്ച് ട്രെയിനിൽ യാത്ര ചെയ്യാനുള്ള ഭയം കൊണ്ടും നാട്ടിലേക്കുള്ള എൻറെ അധിക യാത്രകളും കെഎസ്ആർടിസി ബസ്സുകളിലാണ്.. ഒരുപക്ഷേ കെഎസ്ആർടിസി ബസുകളെ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട തുടങ്ങിയതും എന്ന് ആ ഒരു യാത്രകളോട് കൂടിയായിരുന്നു..

നേരിട്ട് ഉള്ള ബസുകൾ ഉണ്ടായിരുന്നതുകൊണ്ട് തന്നെ നീണ്ട യാത്ര എന്ന് ഒഴിച്ചാൽ മറ്റൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല.. ദീർഘദൂരം യാത്രകൾ ഇഷ്ടമുള്ള എനിക്ക് അതൊരു ഹരം ആയിരുന്നു.. അറ്റമില്ലാത്ത ചിന്തകൾ മാത്രമായിരിക്കും ഇത്തരം യാത്രകളിൽ കൂട്ട് ഉണ്ടാവുക.. അങ്ങനെ ഒരു പൂജ അവധിക്ക് വന്ന് ഞാൻ തിരിച്ചു പോകാനുള്ള ട്രെയിൻ മിസ്സായ കാരണം അടുത്ത ദിവസം പുലർച്ചെ അഞ്ചു മണിക്കുള്ള തിരുവനന്തപുരം ബസ്സിൽ യാത്ര തിരിച്ചു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment