കുഞ്ഞിന് പാലു കൊടുക്കുന്ന അമ്മയോട് മോശം കമന്റടിച്ച മധ്യവയസ്കരോട് കോളേജ് വിദ്യാർത്ഥികൾ ചെയ്തതു കണ്ടോ…

വിശന്നു കരഞ്ഞ തൻറെ കുഞ്ഞിന് പാലു കൊടുക്കാൻ തുടങ്ങിയപ്പോൾ സ്ത്രീ എന്നുള്ള പരിഗണന കൊടുത്തത് എന്നുള്ള പരിഗണന പോലും കൊടുക്കാതെ അശ്ലീലം പറഞ്ഞും കമന്റുകൾ അടിച്ച് മധ്യവയസ്കർ.. ഇതെല്ലാം കണ്ടിട്ട് അവിടെയുള്ള കോളേജ് വിദ്യാർത്ഥികൾ ചെയ്തത് കണ്ടോ.. തൻറെ ജീവനായ കുഞ്ഞ് ഒന്ന് ചെറുതായി കരഞ്ഞാൽ വിഷമിക്കുന്നവരാണ് അമ്മമാർ..

   

അത് അമ്മമാർക്ക് തന്റെ മക്കളോടുള്ള സ്നേഹവും കരുതലും ഉള്ളതുകൊണ്ടാണ്.. അപ്പോൾ പിന്നെ തൻറെ കുഞ്ഞേ വിശന്നു കരഞ്ഞാൽ അവർക്ക് സഹിക്കാൻ ഒട്ടും കഴിയില്ല.. അത് എത്ര തിരക്കുള്ള സ്ഥലം ആണെങ്കിലും അവരുടെ പൊന്നോമനയ്ക്ക് അവർ പാല് നൽകും.. ഇപ്പോൾ ഇതാ ഒരു പെൺകുട്ടിയുടെ അനുഭവക്കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത്.. വൈകുന്നേരം കോളേജ് വിട്ട് ബസ് കാത്തിരിക്കുന്ന സമയത്താണ് ബസ്റ്റോപ്പിലേക്ക് ഒരു കുഞ്ഞുമായിട്ട് ഒരു അമ്മ വരുന്നത്.. കുഞ്ഞിനെ കൊണ്ട് നിൽക്കുന്ന ആ ഒരു അമ്മയെ കണ്ടപ്പോൾ സീറ്റിൽ ഇരുന്ന് ഒരു ചേച്ചി എഴുന്നേറ്റ് കൊടുത്തു.. കുറച്ചുനേരം കഴിഞ്ഞപ്പോൾ അമ്മയുടെ കയ്യിൽ ഇരുന്ന കുഞ്ഞ് കരയാൻ തുടങ്ങി..

അതോടുകൂടി അമ്മയുടെ മുഖത്ത് ഒരു പരിഭ്രമം.. കുഞ്ഞിന് നല്ലോണം വിശക്കുന്നുണ്ട് എന്ന് അമ്മയ്ക്ക് മനസ്സിലായി.. എന്നാൽ ചുറ്റും നിറയെ ആളുകളാണ്.. കുഞ്ഞിൻറെ കരച്ചിൽ കേട്ടപ്പോൾ അടുത്തുള്ള സ്ത്രീകൾ പറഞ്ഞു അതിന് വിശന്നിട്ടായിരിക്കും എന്ന്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment