മനസ്സിൽ ഉള്ള ആഗ്രഹം പറഞ്ഞ്, ഈ വഴിപാട് നേരുക ഗുരുവായൂരപ്പന്, ആഗ്രഹം നടന്നിരിക്കും
വിളിച്ചു കഴിഞ്ഞാൽ വിളിപ്പുറത്തുള്ള ശ്രീകൃഷ്ണ ഭഗവാൻ നമ്മുടെ സ്വന്തം ഗുരുവായൂരപ്പൻ ഒരു തവണ എങ്കിലും ഗുരുവായൂരിലേക്ക് പോയവർക്ക് അറിയാൻ ഭഗവാന്റെ ഒരു ചൈതന്യം ഭഗവാന്റെ ആ ഒരു സ്നേഹം ഇനി ഗുരുവായൂർ പോകാനായിട്ട് പറ്റിയില്ല എങ്കിലും മുഴുവനായിട്ടും ജീവിതം അവസാനം വരെ ഭഗവാനെ ഒന്ന് കാണണം എന്നുള്ള ആഗ്രഹം എല്ലാം ആയിരിക്കും ഇതിൽ ഈ വീഡിയോ കാണുന്ന ആളുകളിൽ ഗുരുവായൂരിൽ ഇന്നുവരെ പോകാനായിട്ട് പറ്റാത്ത ആരെങ്കിലുമുണ്ടോ. ഉണ്ടെങ്കിൽ ഒന്ന് കമന്റ് ബോക്സിൽ പറയണേ ഭഗവാൻ നിങ്ങളുടെ ആഗ്രഹം … Read more