നമ്മളെല്ലാവരും അനുഭവിക്കുന്ന ഒരു പ്രധാനപ്പെട്ട ഒരു പ്രശ്നം തന്നെ ആണ് മുടി കൊഴിച്ചിൽ എന്ന് പറയുന്നത് സ്ത്രീകളെ ആണ് എന്ന് ഉണ്ടെങ്കിലും അതുപോലെതന്നെ പുരുഷന്മാരെ ആണ് എന്ന് അല്ലെങ്കിൽ കുട്ടികളെ ആണ് എന്നുണ്ടെങ്കിൽ എല്ലാവരെയും ഒരുപോലെ ബാധിക്കുന്ന ഒരു പ്രശ്നം തന്നെയാണ് ഈ ഒരു മുടി കൊഴിച്ചിൽ എന്ന് പറയുന്നത് നമുക്ക് അതിനെ ഒരു സൗന്ദര്യം പ്രശ്നമായി തന്നെ കണക്കാക്കാവുന്നതാണ്. സാധാരണ രീതിയിൽ ദിവസത്തിൽ ഒരു 15 മുതൽ 30 വരെയുള്ള മുടികൊഴിച്ചാൽ അത്രയും.
എണ്ണം മുടികൊഴിന്നത് ഒക്കെ തന്നെ വളരെ നോർമൽ ആയിട്ടുള്ള ഒരു കാര്യമാണ് നൂറിന് മുകളിൽ ആയിട്ട് മുടികൊഴിയുമ്പോൾ ആണ് നമ്മൾ ഇതിനെ ഒരു ട്രീറ്റ്മെൻറ് എന്ന രീതിയിലേക്ക് മുന്നോട്ട് പോകേണ്ടത് അതായത് നമ്മുടെ രാത്രി ഉറങ്ങി എഴുന്നേൽക്കുമ്പോൾ തലയിണയിൽ ധാരാളം മുടി കാണുക അതുപോലെതന്നെ നമ്മൾ കുളിക്കുന്ന സമയത്ത് ആണ് എന്ന് ഉണ്ടെങ്കിലും ധാരാളം മുടി കൊഴിയുക അതുപോലെതന്നെ നമ്മൾ കുളികഴിഞ്ഞ് തോർത്തുമ്പോൾ തോർത്തിൽ ധാരാളം.
മുടി കൊഴിഞ്ഞു കാണുക തുടങ്ങിയ അവസ്ഥകളൊക്കെ ഉണ്ടാകുമ്പോൾ ആണ് നമ്മൾ കൂടുതൽ ആയിട്ട് അതിനെ ഒരു ട്രീറ്റ്മെൻറ് എന്ന രീതിയിൽ മുന്നോട്ടു പോകേണ്ടത് മുടികൊഴിച്ചിൽ ഉണ്ടാകുന്നതിന് പലതരത്തിലുള്ള കാരണങ്ങളാണ് ഉള്ളത് ഇതിനെ രണ്ടായി തരംതിരിക്കുക ആണ് ഒന്ന് ഉണ്ടെങ്കിൽ ഒന്ന് നമുക്ക് ഉണ്ടാകുന്ന ഫിസിക്കൽ കോസ് മൂലം രണ്ടാമത്തേത് മെന്റൽ കോസ് മൂലം കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.