ഇന്ന് നമ്മുടെ ഇടയിൽ ഒരുപാട് ആളുകൾക്ക് ക്ലിനിക്കിൽ വരുന്ന ആളുകൾക്ക് ആണ് എന്ന് ഉണ്ടെങ്കിലും വയറുവേദന എന്ന ഒരു പ്രശ്നം മൂലം ഒരുപാട് ആളുകൾ നമുക്ക് അടുത്തേക്ക് വരുന്നുണ്ട് അപ്പോൾ അവരെ നമ്മൾ വയറിൻറെ സ്കാനിങ്ങിന് വിടുമ്പോൾ തന്നെ വളരെ യാദൃശ്ചികം ആയിട്ട് നമുക്ക് കിട്ടുന്ന ഒരു ഫൈൻഡിങ് ആണ് ഫാറ്റി ലിവർ എന്ന് പറയുന്നത് നമ്മുടെ ഇടയിലുള്ള ആളുകളിൽ വളരെ കോമൺ ആയിട്ട് കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഈ പറയുന്ന ഫാറ്റി ലിവർ എന്ന് ഉള്ളത്.
12 13 വയസ്സ് ഉള്ള കുട്ടികൾ മുതൽ ഏതൊരു പ്രായക്കാരനും നമുക്ക് ഇപ്പോൾ കണ്ടുവരുന്ന ഒരു പ്രശ്നം ആണ് ഫാറ്റി ലിവർ എന്ന് പറയുന്ന ഈ ഒരു പ്രശ്നം എന്ന് ഉള്ളത് എന്ന് നമുക്ക് ഇടയിലുള്ള ആളുകളെ ഒരു പത്ത് ആളുകൾ എടുത്തു നോക്കുക ആളുകൾക്കും അതിൽ ഫാറ്റിലുകൾ ഉള്ള വ്യക്തികൾ ആയിരിക്കും അപ്പോൾ ഇത്രയും കോമൺ ആയിട്ട് ആളുകൾക്കിടയിലുള്ള ഒരു അസുഖം.
ആയതുകൊണ്ട് തന്നെ നമുക്ക് ഇന്ന് അസുഖത്തെപ്പറ്റി നമുക്ക് സംസാരിക്കാം മനുഷ്യന്റെ ശരീരത്തിൽ നമ്മുടെ വയറിൻറെ മുകളിൽ ആയിട്ട് താഴെയായിട്ട് സ്ഥിതി ചെയ്യുന്ന ഒരു ഓർഗൺ ആണ് കരൾ എന്ന് പറയുന്നത് നമ്മുടെ മനുഷ്യ ശരീരത്തിലെ വച്ച് തന്നെ നോക്കുമ്പോൾ ഏറ്റവും വലിയ ഒരു അവയവം ആണ് ഈ ഒരു കരൾ അല്ലെങ്കിൽ ഗ്രന്ഥിയാണ് ഈ ഒരു കരൾ എന്ന് പറയുന്ന ഗ്രന്ഥി മനുഷ്യന്റെ മൊത്തം ഭാരത്തിൽ ഏകദേശം രണ്ട് ശതമാനത്തോളം ഭാരം നമ്മുടെ ഈ ഒരു കരളിനെ ആണ് കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായി കാണുക