ഈ സ്ത്രീ തന്നെ മക്കളെ ചെയ്തത് കണ്ട് കേസ് അന്വേഷിച്ചിരുന്ന പോലീസിന്റെ നെഞ്ച് വരെ തകർന്നു പോയി

അമേരിക്കയിലെ സൗത്ത് കരോളിന് എന്ന് പറയുന്ന ഇടത്ത് ആണ് ഈ പറയുന്ന ഒരു സംഭവം നടക്കുന്നത് അവിടെ സൂസൻ എന്നുപറയുന്ന 18 വയസ്സ് പ്രായമുള്ള ഒരു പെൺകുട്ടി ഉണ്ടായിരുന്നു അവൾ ഒരു സൂപ്പർ മാർക്കറ്റിൽ ആയിരുന്നു വർക്ക് ചെയ്തിരുന്നത്. അവൾ കാണാൻ വളരെയധികം സുന്ദരിയും ആയിരുന്നു അവളെ സൂപ്പർമാർക്കറ്റ് ഉള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമായിരുന്നു അവളുടെ കൂടെ അവളുടെ സഹ പാടിയായിരുന്നു അവളുടെ സുഹൃത്ത് ഡേവിഡ് എന്ന് പറയുന്ന വ്യക്തി അവനും അവളോടൊപ്പം.

   

തന്നെ അവിടെ സൂപ്പർമാർക്കറ്റിൽ വർക്ക് ചെയ്തിരുന്നു രണ്ടുപേരും വളരെയധികം കൂട്ടായിരുന്നു ഈ സൂസൻ എന്ന് പറയുന്ന പെൺകുട്ടിക്ക് വിവാഹം കഴിഞ്ഞ് ഒരാളുമായി ഒരു പ്രണയബന്ധം ഉണ്ടായിരുന്നു അങ്ങനെ അത് അയാളുടെ വീട്ടിൽ അയാളുടെ ഭാര്യയും മറ്റും അറിയുകയും അങ്ങനെ അയാളെ അവർ ഡിവോഴ്സ് ചെയ്ത പോകുകയും ചെയ്തു ഈ സമയത്തിന് ഉള്ളിൽ തന്നെ അയാൾ മൂലം അവൾക്കും ആയിരുന്നു അങ്ങനെ അവൾ അത് അബോട്ട് ചെയ്യേണ്ടത് ആയിട്ട് വന്നു ഇങ്ങനെ.

ഈ ഒരു സന്ദർഭങ്ങളിലൂടെ ഒക്കെ കാണുന്ന പോകുമ്പോഴും സൂസൻറെ കൂടെ അവൾക്ക് സപ്പോർട്ട് താങ്ങായും നിന്നിരുന്നത് ഡേവിഡ് എന്ന് പറയുന്ന ഈ ഒരു അവളുടെ കൂട്ടുകാരൻ ആയിരുന്നു അങ്ങനെ സൂസനെ ഈ ഡേവിഡിനോട് പ്രണയം തോന്നി. അങ്ങനെ അവർ ഒന്നിച്ചു താമസിക്കാൻ തുടങ്ങി അങ്ങനെ ഈ ഡേവിഡ് മൂലം അവൾ വീണ്ടും ഗർഭിണി ആവുകയാണ് കഴിക്കാൻ എന്ന് തീരുമാനത്തിലെത്തി ആണ് ഡേവിഡ് അവന്റെ സഹോദരന് ഒരു ആക്സിഡന്റിൽ മരിക്കുന്നത് അപ്പോൾ അതുമൂലം തന്നെ അവരുടെ വിവാഹം വളരെ ലളിതമായി ആണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവൻ കാണുക

Leave a Comment

Your email address will not be published. Required fields are marked *