പൈൽസ് അസുഖം മാറ്റാൻ ഇതാ ഒരു ഒറ്റമൂലി ഓപ്പറേഷൻ ഇല്ലാതെ തന്നെ പൈൽസ് മാറ്റിയെടുക്കാം

ഇന്ന് നമ്മൾ ഇവിടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്ന ടോപ്പിക്ക് എന്ന് പറയുന്നത് പൈൽസ് അതുപോലെതന്നെ ഫിഷർ എന്ന ടോപ്പിക്ക് എന്നെ പറ്റി ഒക്കെയാണ് നമ്മൾ ഇന്ന് ഡിസ്കസ് ചെയ്യുന്നത് അപ്പോൾ ഈ പൈൽസ് എന്ന് പറയുന്ന ഒരു അസുഖം എന്ന് പറയുന്നത് ഒരുപാട് ആളുകൾ അത് മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു അസുഖമാണ് പൈൽസ് എന്ന് ഉള്ളത്. ഒരുപാട് ആളുകൾക്ക് അസ്വസ്ഥതയും ബുദ്ധിമുട്ടും അതുപോലെതന്നെ അവരെ വല്ലാതെ അലട്ടുന്ന ഒരു അസുഖമാണ് പൈൽസ് എന്ന് പറയുന്നത് അപ്പോൾ ഈ ഒരു പൈൽസ് വന്നിട്ട്.

   

അപ്പോൾ നിങ്ങൾക്ക് പൈസ വന്നിട്ട് നിങ്ങൾ ഒരു തവണ ടോയ്‌ലറ്റിൽ പോകുമോ വളരെയധികം വേദന അനുഭവപ്പെടുക ആണ് എന്ന് ഉണ്ടെങ്കിൽ നിങ്ങൾക്ക് പിന്നീട് പോകുന്ന കാര്യം ആലോചിക്കുമ്പോൾ തന്നെ പേടി തോന്നും ഈ ഒരു വേദന ആലോചിച്ചിട്ട് അത്ര അധികം അസ്വസ്ഥതയും ബുദ്ധിമുട്ടും ഉണ്ടാക്കുന്ന പ്രയാസം ഉണ്ടാക്കുന്ന ഒരു അസുഖമാണ് പൈൽസ് എന്ന് പറയുന്നത് ഈ ഒരു അവസ്ഥ എന്നുള്ളത് ഇപ്പോൾ നമ്മുടെ ഇടയിൽ ആളുകൾക്ക് ഇടയിൽ ഒക്കെ ധാരാളം ആയിട്ട് കൂടി ഇരിക്കുന്നതായിട്ട് നമുക്ക് കാണാം കാരണം.

നമ്മുടെ ഇപ്പോഴത്തെ ആ ഒരു ജീവിതശൈലി ഒക്കെ മൂലം തന്നെ ഇന്ന് നമ്മുടെ ഇടയിലുള്ള ആളുകളിൽ പൈസ എന്നൊരു അവസ്ഥ വളരെ കൂടുതലായിട്ട് കാണപ്പെടുന്നു. പക്ഷേ ആളുകൾക്ക് ഇടയിൽ ഇതൊരു അസുഖം ആയിട്ട് വന്നു കഴിഞ്ഞാൽ മാത്രമാണ് ഇതിനു വേണ്ട ചികിത്സയും മറ്റു കാര്യങ്ങളും ഒക്കെ എടുക്കുന്നതിന് ആളുകൾ മുന്നിട്ട് ഇറങ്ങുക ഉള്ളു അല്ലാതെ ഇതിന്റെ ഒരു ഇനീഷ്യൽ സ്റ്റേജിൽ ഒന്നും തന്നെ ആരും ഇതിനെ കാര്യമായി മൈൻഡ് ചെയ്യുന്നില്ല ഒരുപാട് ആളുകൾക്ക് പുറത്ത് പറയാൻ വേണ്ടി മടിയും കാര്യങ്ങളുമൊക്കെ ഉണ്ടാകും കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക

Leave a Comment

Your email address will not be published. Required fields are marked *