മൂന്നര വയസ്സുള്ള കുട്ടിയുടെ മരണത്തോടെ പുറത്തുവന്ന വളരെ ഞെട്ടിക്കുന്ന വിവരങ്ങൾ
മധ്യപ്രദേശത്തിലെ ഗോളിയൂർ എന്നുപറയുന്ന ഒരു സ്ഥലത്ത് ആണ് ഈ പറയുന്ന സംഭവം നടക്കുന്നത് നമ്മൾ ഇതിനുമുമ്പും ധാരാളം ക്രൈം സ്റ്റോറീസ് ചെയ്തിട്ടുണ്ട് എന്ന് ഉണ്ടെങ്കിലും അതിൽ നിന്ന് ഒക്കെ വളരെ വ്യത്യസ്തമായി വളരെ ഞെട്ടിക്കുന്ന ഒരു സംഭവം ആണ് ഇന്നത്തെ നമ്മൾ ഇവിടെ ഷെയർ ചെയ്യാൻ വേണ്ടി പോകുന്നത്. അവിടെ താമസിച്ചത് ഒരു വ്യക്തി ആയിരുന്നു ദിവാൻ എന്ന് പറയുന്ന 35 വയസ്സുള്ള ഒരു വ്യക്തി അയാളുടെ ഭാര്യയെ ആയിരുന്നു അത് സുന്ദരി ആയിട്ടുള്ള ജ്യോതി എന്ന് … Read more