കുറ്റിക്കാട്ടിൽ നിന്ന് വളരെയധികം ദുർഗന്ധം കണ്ടു അത് എന്താണ് എന്ന് നോക്കിയാൽ നാട്ടുകാർ അതുകണ്ട് ഞെട്ടി

കോയമ്പത്തൂരിലെ ശിവാനന്ദപുരം എന്ന സ്ഥലം അവിടെ ആണ് കലൈവാനി എന്ന പേര് ഉള്ള ഒരു സ്ത്രീ താമസിച്ചിരുന്നത് അങ്ങനെയിരിക്കെ 2021 ഡിസംബർ 11 തീയതി കലൈവാനി ജോലി കഴിഞ്ഞ് തിരിച്ച് വീട്ടിലെത്തി വൈകിട്ട് വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് മനസ്സിലായത് തന്നെ പത്താം ക്ലാസിൽ പഠിക്കുന്ന മകൾ ഇതുവരെയും വീട്ടിലേക്ക് തിരിച്ച് എത്തിയിട്ടില്ല എന്ന് ഉള്ളത് സമയമായിട്ട് വീട്ടിലേക്ക് തിരിച്ചെത്തിയില്ല ഒരു ഫോൺ ഉണ്ടായിരുന്നു മകളുടെ കയ്യിൽ അങ്ങനെ ആ ഫോണിലേക്ക് ഒക്കെ വിളിച്ചു നോക്കിയിട്ട് അവളെ കിട്ടുന്നില്ല അങ്ങനെ കലൈവാനി അവരെ ബന്ധുക്കളുടെ ഇടയിലും നാട്ടുകാരുടെ ഇടയിലും ഒക്കെ അന്വേഷിക്കാൻ വേണ്ടി.

   

ഇറങ്ങി അങ്ങനെ അന്വേഷിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് അവരുടെ വീടിൻറെ അടുത്തുള്ള ഒരു കടക്കാരൻ പറഞ്ഞത് രാവിലെ ഒരു പത്തര മണി ഒക്കെ ആകുമ്പോൾ മകൾ ഫോൺ വിളിച്ച് കടയുടെ മുന്നിലൂടെ പോകുന്നത് ആയിട്ട് കണ്ടു എന്ന് ഉള്ളത് അങ്ങനെ വേഗം തന്നെ മകളെ കാണാനില്ല എന്നത് കലയുവാദി പോലീസ് സ്റ്റേഷനിൽ വന്ന് പറഞ്ഞു അപ്പോൾ അവിടുത്തെ പോലീസ് കാരൻ പറഞ്ഞു മറ്റവര് പോലീസ് സ്റ്റേഷനിൽ പോയി പരാതി നൽകാൻ അങ്ങനെ അവർ പറഞ്ഞതുപോലെ.

പോലീസ് സ്റ്റേഷനിൽ കൊടുത്ത പരാതി നൽകി പോലീസുകാർ അങ്ങനെ അന്വേഷിക്കാൻ വേണ്ടി തുടങ്ങി അങ്ങനെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് 2021 ഡിസംബർ പതിനാറാം തീയതി അവിടെ അടുത്ത് ഉള്ള ഒരു പറമ്പിൽ നിന്നും വളരെയധികം ദുർഗന്ധം ഉണ്ടാകുന്നു എന്ന് പറഞ്ഞ് ആളുകളെ കൂട്ടി അവിടെ ക്ലീൻ ചെയ്യാൻ വേണ്ടി പോയ ആളുകൾ അവിടെ ഒരു ചാക്ക് കാണുകയാണ് അങ്ങനെ അവർ ചാക്കിൽ നിന്നാണ് ദുർഗന്ധം വരുന്നത് എന്ന് മനസ്സിലാക്കി അത് തുറന്നു നോക്കി കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ വീഡിയോ മുഴുവൻ ആയി തന്നെ തീർച്ചയായും കാണുക

Leave a Comment