എല്ലിനെ ബലം കിട്ടാൻ വേണ്ടി പ്രധാനമായും ചെയ്യേണ്ട കാര്യങ്ങൾ ഇവ ആണ്

എല്ലിന് ബലം കുറയുന്ന ഒരു അസുഖത്തെപ്പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ അതായത് നമുക്ക് കാല് ഒന്ന് സ്ലിപ്പ് ആയാൽ തന്നെ പൊട്ടിപ്പോവുക അല്ലെങ്കിൽ ശക്തിയായി ഒന്ന് തുമ്മിയാൽ തന്നെ നട്ടെല്ല് പൊട്ടി പോവുക തുടങ്ങി എല്ലിന് ബലം കുറഞ്ഞ വരുന്ന ഒരു അവസ്ഥ അതിനെപ്പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ അപ്പോൾ അത്തരത്തിലുള്ള ഒരു രോഗാവസ്ഥയെ പറ്റിയാണ് നമ്മൾ ഇന്ന് ഇവിടെ ചർച്ച ചെയ്യാൻ വേണ്ടി പോകുന്നത് ഓസ്റ്റിയോപൊറസ് എന്ന ഈ ഒരു രോഗാവസ്ഥയെ പറ്റി പറയുന്നതിന് മുൻപ് നമുക്ക് ആദ്യം എങ്ങനെയാണ്.

   

ആ ഒരു സ്ട്രക്ചർ അല്ലെങ്കിൽ എല്ലിന്റെ ഘടന എന്ന് നോക്കാം. എല്ലിന്റെ ഉള്ളിൽ ധാരാളം കോശങ്ങളുണ്ട് അതായത് ഈ ഒരു എല്ല് ഉണ്ടാക്കുന്ന കോശങ്ങൾ എന്ന് പറയുന്നത് അതെല്ലാം കൂടി ചേർന്ന് ഒരു മെട്രിക്സ് പോലെ കാണപ്പെടുന്നതിന്റെ ഉള്ളിലേക്ക് ഇത്തരത്തിലുള്ള കാൽസ്യം അതുപോലെതന്നെ ഫോസ്ഫറസ് അതൊക്കെ വന്ന് അടിഞ്ഞുകൂടി അതെല്ലാം.

കൂടി ചേരുമ്പോൾ ആണ് ഈ പറയുന്ന നല്ല കനത്ത ഒരു ബലം ലഭിക്കുന്നത്. അവൾ യഥാർത്ഥത്തിൽ ഈ ഒരു എല്ലിന്റെ സ്ട്രെങ്ത് എന്ന് പറയുന്നത് അത് നൽകുന്നത് ഈയൊരു മിനറൽ അതായത് കാൽസ്യവും ഫോസ്‌വേറ്റും അടങ്ങിയിട്ടുള്ള ഈ ഒരു മിനറൽസ് ആണ് ഇവ എന്ന് പറയുന്നത് അവിടെ വന്ന് എല്ലാകാലത്തും അടിഞ്ഞുകൂടി നിൽക്കുന്നത് അല്ല നമുക്ക് അത് അതിലേക്ക് ആഡ് ചെയ്യുന്നതിനും അതുപോലെതന്നെ അവിടെനിന്ന് എടുത്ത് മാറുന്നതിനും പറ്റും. കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ വീഡിയോ കാണുക

Leave a Comment

Your email address will not be published. Required fields are marked *