മൂന്നര വയസ്സുള്ള കുട്ടിയുടെ മരണത്തോടെ പുറത്തുവന്ന വളരെ ഞെട്ടിക്കുന്ന വിവരങ്ങൾ

മധ്യപ്രദേശത്തിലെ ഗോളിയൂർ എന്നുപറയുന്ന ഒരു സ്ഥലത്ത് ആണ് ഈ പറയുന്ന സംഭവം നടക്കുന്നത് നമ്മൾ ഇതിനുമുമ്പും ധാരാളം ക്രൈം സ്റ്റോറീസ് ചെയ്തിട്ടുണ്ട് എന്ന് ഉണ്ടെങ്കിലും അതിൽ നിന്ന് ഒക്കെ വളരെ വ്യത്യസ്തമായി വളരെ ഞെട്ടിക്കുന്ന ഒരു സംഭവം ആണ് ഇന്നത്തെ നമ്മൾ ഇവിടെ ഷെയർ ചെയ്യാൻ വേണ്ടി പോകുന്നത്. അവിടെ താമസിച്ചത് ഒരു വ്യക്തി ആയിരുന്നു ദിവാൻ എന്ന് പറയുന്ന 35 വയസ്സുള്ള ഒരു വ്യക്തി അയാളുടെ ഭാര്യയെ ആയിരുന്നു അത് സുന്ദരി ആയിട്ടുള്ള ജ്യോതി എന്ന് പറയുന്ന പെൺകുട്ടി.

   

അവൾക്ക് 27 വയസ്സ് ആയിരുന്നു ഇവർക്ക് രണ്ട് മക്കൾ ഉണ്ട് ഇവരുടെ വിവാഹം കഴിഞ്ഞ് 5 വർഷം കഴിഞ്ഞു ഇവർക്ക് മൂന്ന് വയസ്സുള്ള ജിതിൻ എന്ന് പറയുന്ന ഒരു ആൺകുട്ടിയും അതുപോലെതന്നെ ഒരു വയസ്സുള്ള ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു എന്ന് പറയുന്ന വ്യക്തി പോലീസിൽ ഒരു കോൺസ്റ്റബിൾ ആയിട്ട് ആയിരുന്നു വർക്ക് ചെയ്തിരുന്നത് അതുകൊണ്ട് തന്നെ പലപ്പോഴും അദ്ദേഹത്തിന് നൈറ്റ് ഡ്യൂട്ടികളും അല്ലെങ്കിൽ അതുപോലെതന്നെ പല ആവശ്യങ്ങളും ഒക്കെ ആയിട്ട് എപ്പോഴും ജോലി തിരക്കുകൾ ഒക്കെ ആയിരുന്നു അങ്ങനെയിരിക്കെ ഒരു ദിവസം ചിന്തിച്ചു അതായത് തനിക്ക് ഈ ഒരു കോൺസ്റ്റബിൾ എന്ന് പറയുന്ന ഈ ജോലിയിൽ നിന്ന് കിട്ടുന്ന.

വരുമാനം കൊണ്ട് മാത്രം ജീവിച്ച മുന്നോട്ടു കൊണ്ടുപോകാൻ വേണ്ടി സാധിക്കുകയില്ല അതുകൊണ്ടുതന്നെ ഒരു ബിസിനസോ അല്ലെങ്കിൽ സൈഡ് എന്തെങ്കിലും ചെയ്യണമെന്ന് അദ്ദേഹം തീരുമാനിച്ചു അങ്ങനെ അദ്ദേഹം തനിക്ക് കിട്ടുന്ന ശമ്പളത്തിൽ നിന്നും കുറച്ച് മാറ്റിവെച്ച് ഒരു ബിസിനസ് തുടങ്ങാൻ വേണ്ടി അദ്ദേഹം പ്ലാൻ ചെയ്തു അങ്ങനെ അദ്ദേഹം അദ്ദേഹത്തിൻറെ വീടിൻറെ താഴെയുള്ള നിലയിൽ ഒരു ചെറിയ കട ആരംഭിച്ചു ഒരു പ്ലാസ്റ്റിക് സാധനങ്ങൾ അതുപോലെ തന്നെ വീടിൻറെ അടുക്കളയിലേക്ക് വേണ്ട സാധനങ്ങൾ ഒക്കെ വേണ്ടിയിട്ടുള്ള ഒരു കട ആരംഭിച്ചു അങ്ങനെ ആ ഒരു കടയുടെ ഉദ്ഘാടനം ആയിരുന്നു. കൂടുതൽ അറിയുവാൻ വീഡിയോ കാണുക

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *