അത്രയൊക്കെ മരുന്ന് കഴിച്ചിട്ട് നിങ്ങൾക്ക് മാറാത്ത ഉപ്പുറ്റി വേദന മാറി കിട്ടുവാൻ നിങ്ങൾ ഇങ്ങനെ ചെയ്താൽ മതി

പ്രധാനമായിട്ടും നമ്മൾ ഇവിടെ പറയാൻ വേണ്ടി പോകുന്ന കാര്യം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ ഒരുപാട് പേര് വന്ന് പറയുന്ന ഒരു കമ്പ്ലൈന്റ് ആണ് ഒരുപാട് പേര് നമ്മുടെ ക്ലിനിക്കിൽ ഒക്കെ തന്നെ വന്ന് പറയുന്ന ഒരു പ്രധാനപ്പെട്ട കമ്പ്ലൈന്റ് ആണ് അതായത് അവർക്ക് രാവിലെ എഴുന്നേറ്റ് കഴിഞ്ഞാൽ ഉടനെ തന്നെ കാല് നിലത്ത് വയ്ക്കാൻ വേണ്ടി സാധിക്കുന്നില്ല കളി വയ്ക്കുമ്പോൾ വല്ലാത്ത വേദന അനുഭവപ്പെടുന്നു ഉപ്പൂറ്റി വേദന വല്ലാതെ അനുഭവ പെടുന്നു എന്ന് ഉള്ളത് എന്നാൽ അവിടെ നിന്ന് കുറച്ച് കഴിഞ്ഞിട്ട് ഒന്ന് എഴുന്നേറ്റ് നടക്കുക.

   

ഒക്കെയാണ് ചെയ്യുന്നത് എന്ന് ഉണ്ടെങ്കിൽ അവർക്ക് ആ ഒരു വേദന ഇല്ലാതാക്കുന്നു എന്നാൽ അതിനുശേഷം എവിടെയെങ്കിലും ഒക്കെ വീണ്ടും കുറച്ചു നേരം ഇരിക്കുമ്പോൾ വീണ്ടും ഈ വേദന വരുന്നു എന്നാൽ വീണ്ടും എഴുന്നേറ്റ് നടക്കുമ്പോൾ ഈ വേദന പോകുന്നു തുടങ്ങിയിട്ടുള്ള കാര്യങ്ങളൊക്കെ അതുപോലെതന്നെ പല ആളുകൾക്കും പ്രത്യേകിച്ച് വീട്ടമ്മമാർക്ക് ഒക്കെ ഉണ്ടാകുന്ന ഒരു കാര്യമാണ് കുറച്ചുനേരം ഒക്കെ അവർ പറയുന്ന കംപ്ലൈന്റ്റ് ആണ് നിന്നൊക്കെ ജോലി ചെയ്യുമ്പോഴേക്കും കാലിൽ വേദന ഉപ്പുറ്റി വേദന വരുന്നു അത് അല്ല എന്നുണ്ടെങ്കിൽ തണവ് അടിക്കുമ്പോൾ ഉപ്പൂറ്റി വേദന തുടങ്ങിയവ വരുന്നു തുടങ്ങിയിട്ടുള്ള.

പ്രശ്നങ്ങളൊക്കെ തന്നെ കണ്ടുവരുന്നത് നിന്ന് ജോലിചെയ്യുന്ന കൂടുതൽ സമയം നിന്ന് ജോലി ചെയ്യുന്ന ആളുകൾക്ക് ആണ് അത് ഇപ്പോൾ നഴ്സുമാർക്ക് ആയിക്കോട്ടെ അല്ലെങ്കിൽ ട്രാഫിക് പോലീസ് ആയിക്കോട്ടെ അതുപോലെതന്നെ നമ്മുടെ വീട്ടിലെ വീട്ടമ്മമാർക്ക് അതുപോലെതന്നെ ടീച്ചേഴ്സ് തുടങ്ങിയ ആളുകൾക്ക് ഒക്കെ ആണ് കൂടുതൽ ആയിട്ട് അങ്ങനെ ഉള്ള ആളുകൾക്ക് കൂടുതൽ നേരം നിന്ന് ജോലി ചെയ്യുന്ന ആളുകൾക്കാണ് ഇത്തരത്തിലുള്ള വേദന കൂടുതലായിട്ടും കണ്ടുവരുന്നത് കൂടുതൽ വിവരങ്ങൾ നിങ്ങൾ അറിയുന്നതിന് വേണ്ടിയിട്ട് നിങ്ങൾ ഈ വീഡിയോ തീർച്ചയായും കാണുക.

Leave a Comment

Your email address will not be published. Required fields are marked *