വിളിച്ചു കഴിഞ്ഞാൽ വിളിപ്പുറത്തുള്ള ശ്രീകൃഷ്ണ ഭഗവാൻ നമ്മുടെ സ്വന്തം ഗുരുവായൂരപ്പൻ ഒരു തവണ എങ്കിലും ഗുരുവായൂരിലേക്ക് പോയവർക്ക് അറിയാൻ ഭഗവാന്റെ ഒരു ചൈതന്യം ഭഗവാന്റെ ആ ഒരു സ്നേഹം ഇനി ഗുരുവായൂർ പോകാനായിട്ട് പറ്റിയില്ല എങ്കിലും മുഴുവനായിട്ടും ജീവിതം അവസാനം വരെ ഭഗവാനെ ഒന്ന് കാണണം എന്നുള്ള ആഗ്രഹം എല്ലാം ആയിരിക്കും ഇതിൽ ഈ വീഡിയോ കാണുന്ന ആളുകളിൽ ഗുരുവായൂരിൽ ഇന്നുവരെ പോകാനായിട്ട് പറ്റാത്ത ആരെങ്കിലുമുണ്ടോ.
ഉണ്ടെങ്കിൽ ഒന്ന് കമന്റ് ബോക്സിൽ പറയണേ ഭഗവാൻ നിങ്ങളുടെ ആഗ്രഹം നിറവേറ്റി തരട്ടെ എന്ന് ഞാനും ആത്മാർത്ഥമായി തന്നെ പ്രാർത്ഥിക്കാം ജീവിതത്തിൽ ഒരു തവണയെങ്കിലും പോയിരിക്കേണ്ട ഇതിൽ ഒരു തവണയെങ്കിലും അനുഭവിച്ചിരിക്കേണ്ടത് ആയിട്ടുള്ള ഒരു ക്ഷേത്രമാണ് ഗുരുവായൂർ ക്ഷേത്രം എന്ന് പറയുന്നത് നമ്മുടെ ജീവിതത്തിൽ എല്ലാ തരത്തിലുള്ള ദുഃഖങ്ങളും എല്ലാം മറന്നു കൊണ്ട് നമ്മുടെ ജീവിതത്തിലെ സകലത്തരത്തിലുള്ള സങ്കടങ്ങളും മറന്നുകൊണ്ട്.
ഭഗവാനെ കാണുന ആ ഒരു മുഹൂർത്തം അത് പറഞ്ഞറിയിക്കാൻ പോലും വയ്യാത്ത ഒരു മുഹൂർത്തമാണ് ഇന്ന് ഞാൻ ഇവിടെ ഒരു ഗുരുവായൂർ അമ്പലത്തിൽ ചെയ്യേണ്ടതായിട്ടുള്ള ഒരു വഴിപാടിനെ കുറിച്ചാണ് ഇവിടെ പറയാനായി പോകുന്നത് എന്താണ് ഈ ഒരു വഴിപാടിനെ പ്രത്യേകത എന്ന് ചോദിച്ചു കഴിഞ്ഞാൽ നിങ്ങൾ ഏതൊരു കാര്യം ഭഗവാനോട് അപേക്ഷിച്ചു.
പ്രാർത്ഥിച്ചു ഈ വഴിപാടുകളെല്ലാം എന്നാലും നിങ്ങൾക്ക് ആ ഒരു ആഗ്രഹം നടത്തിത്തരും നിങ്ങളെ ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരും എന്നുള്ളതാണ് വഴിപാടിന്റെ ഏറ്റവും വലിയ ഒരു പ്രത്യേകത നമ്മൾ എല്ലാവരും ഒരുപാട് പ്രാർത്ഥനകൾ എല്ലാം തന്നെ ചെയ്യുന്നവരാണ് ക്ഷേത്രങ്ങളിൽ പോകുന്നവരാണ് ഒരുപാട് നേർച്ചകളെല്ലാം തന്നെ നേരുന്നവരാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.
https://youtu.be/QbVVFciOnWQ