മനസ്സിൽ ഒരു ആഗ്രഹം വച്ച് ഇതിലൊന്ന് തൊട്ടു നോക്കൂ, ആ ആഗ്രഹം നടക്കുമോ ഇല്ലയോ എന്ന് അറിയാം

ഇന്നത്തെ തൊടുകുറി ശാസ്ത്രത്തിൽ പറയുന്നത് പരാശക്തിയുടെ അർദ്ധനാരി സങ്കല്പമാണ് അല്ലെങ്കിൽ പരമശിവന്റെ അർദ്ധനാരി സങ്കല്പമാണ് എന്ന് പറയും.. വളരെയധികം ആളുകളുടെ അനുഭവത്തിൽ നിന്ന് ഒരു കാര്യം എടുത്ത് പരിശോധിച്ചാൽ അതായത് കഷ്ടപ്പാടും ദുരിതങ്ങളും എല്ലാം ഉള്ള സമയത്ത് അതിൽ നിന്നും പെട്ടെന്ന് ഒരു മോചനം ലഭിക്കുവാൻ വേണ്ടി ഏറ്റവും ഉത്തമമായ മാർഗം എന്നു പറയുന്നത് പ്രത്യേകിച്ച് ശിവക്ഷേത്രങ്ങളിൽ വെച്ച് ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ക്ഷേത്രം എന്ന് പറയുന്നത്.

   

പരമശിവൻ സ്വയംഭൂ ആയി കുടികൊള്ളുന്ന ക്ഷേത്രങ്ങൾ തന്നെയാണ്.. ഇത് പറയാനുള്ള കാരണം ഇത് പ്രതിഷ്ഠ കൊണ്ടുള്ള പ്രത്യേകതയാണ് ഇത്രയും ചൈതന്യ ശക്തി പുറത്തേക്ക് പ്രതിഫലിക്കാനുള്ള കാരണം.. ഇവിടെ മനസ്സുരുകി നിങ്ങൾ ഭഗവാനെ പ്രാർത്ഥിച്ചാൽ അതായത് ജീവിതത്തിൽ നടന്നു കിട്ടേണ്ട കാര്യങ്ങൾ സ്വയം മറന്ന് നിങ്ങൾ ആവശ്യപ്പെട്ടാൽ തീർച്ചയായിട്ടും പറയാം ഭഗവാൻ ആ ഒരു കാര്യങ്ങൾ ഭക്തർക്ക് വേണ്ടി നടത്തി തരുന്നതാണ്.. ഈ പറഞ്ഞ കാര്യങ്ങളിൽ.

യാതൊരുവിധ സംശയങ്ങളും വേണ്ട.. ഒരു കാരണവശാലും ഭഗവാൻ നിങ്ങളെ കയ്യൊഴിയില്ല.. ഇത് വളരെയധികം ആളുകളുടെ അനുഭവത്തിൽനിന്ന് എടുത്തു പറയുന്നതാണ്.. ഏതെങ്കിലും ഒക്കെ രൂപത്തിൽ ഭാവത്തിൽ ഭഗവാൻ ഭക്തരുടെ സഹായത്തിന് എത്തുന്നതാണ്.. ചുരുക്കി പറഞ്ഞാൽ നിങ്ങൾ മനസ്സ് ഉരുകി പ്രാർത്ഥിച്ച കാര്യങ്ങൾ നിങ്ങളെ രക്ഷപ്പെടുത്തുന്ന രീതിയിൽ 70% എങ്കിലും നടന്നു കിട്ടുന്നതാണ്.. ഈ കാര്യങ്ങളിൽ നിങ്ങൾക്ക് യാതൊരുവിധ സംശയങ്ങളും വേണ്ട.. ഇന്നത്തെ തൊടുകുറിയുടെ ലക്ഷ്യത്തെക്കുറിച്ച് പറയാം അതായത് ഓരോ തൊടുകുറിയും ലക്ഷ്യം മുൻനിർത്തി കൊണ്ടുള്ളതാണ്.. പല ആളുകളും ജീവിതത്തിൽ പലവിധ ആവശ്യങ്ങളും പരീക്ഷണങ്ങളുമാണ് ജീവിതത്തിൽ നേരിട്ടുകൊണ്ടിരിക്കുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Comment

Your email address will not be published. Required fields are marked *