വാസ്തു അനുസരിച്ച് ഒരു വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഏറ്റവും സവിശേഷത ആയിട്ടുള്ള ഒരു ഭാഗമാണ് വീടിന്റെ സ്വീകരണം മുറി എന്ന് പറയുന്നത് നമ്മൾ എല്ലാവരും ഹാൾ എന്ന് പറയുന്ന ഒരിടം ഇതിന് വളരെ ശ്രേഷ്ഠമായിട്ടുള്ള ഒരു സ്ഥാനം തന്നെയാണ് കൽപ്പിച്ചിട്ടുള്ളത് അതുകൊണ്ടാണ് ഒരു വീടിന്റെ ഹാള് അല്ലെങ്കിൽ ഒരു സ്വീകരണം മുറി ഇത്രത്തോളം തന്നെ പ്രാധാന്യം നിറഞ്ഞതാകുന്നു ചോദിച്ചു കഴിഞ്ഞാൽ അതിന്റെ ഉത്തരം മറ്റൊന്നും തന്നെയില്ല ഒരു വീടിന്റെ ഹാൾ എന്ന് പറയുന്നത്.
ആ വീട്ടിലുള്ള വ്യക്തികളെ മാത്രം സംബന്ധിക്കുന്ന വീട്ടിലുള്ള വ്യക്തികളെ മാത്രം ഉൾക്കൊള്ളുന്ന ഒരു ഇടമല്ല ആ വീട്ടിലേക്ക് വരുന്ന അതിഥികളെ കൂടി ഉൾക്കൊള്ളേണ്ട ഒരു ഇടമാണ് വളരെയധികം ആയി തന്നെ പോസിറ്റീവായിട്ട് നമ്മൾ ശ്രദ്ധിക്കേണ്ട വാസ്തുവിൽ നമ്മൾ പറയുന്ന കാര്യങ്ങൾ അക്ഷരംപ്രതി തന്നെ പാലിക്കേണ്ട ഒരു ഇടം കൂടിയാണ് നമ്മുടെ വീടിന്റെ ഹാള് എന്ന് പറയുന്നത് എന്നാൽ പലപ്പോഴും നമ്മുടെ വീടിന്റെ ഹാൾ ശരിയായിട്ടുള്ള രീതിയിൽ എല്ലാം നമ്മൾ സൂക്ഷിക്കുന്നത്.
പലതരത്തിലുള്ള ദോഷങ്ങൾ നമ്മുടെ വീടിന്റെ ഹാളിലൂടെ നമുക്ക് കടന്നു വരാറുണ്ട് ഇന്ന് ഞാനിവിടെ പറയാനായിട്ട് പോകുന്നതും അതിനെക്കുറിച്ച് തന്നെയാണ് നമ്മുടെ വീടിന്റെ ഹാളിൽ ഒരിക്കലും വരാനായി പാടില്ലാത്ത അല്ലെങ്കിൽ നമ്മുടെ വീട്ടിൽ വളരെയധികം ശ്രദ്ധിക്കേണ്ട ചില തരത്തിലുള്ള കാര്യങ്ങളുണ്ട് ആ കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് ഞാൻ ഇവിടെ പറയാൻ ആയിട്ട് പോകുന്നത് എല്ലാവരും മനസ്സിലാക്കേണ്ട ഒരു നമ്മുടെ വീട്ടിലേക്ക് അതിഥികൾ ആയിട്ടും ആയിട്ടും എല്ലാം.
ഒരുപാട് ആളുകൾ വരാറുണ്ട് അപ്പോൾ പല ആളുകളും അതിനെ ഉൾക്കൊള്ളിക്കുന്ന ഒരു ഇടം എന്ന് പറയുന്നത് ഈ ഹാളിൽ ഇരുത്തി ആണ് നമ്മൾ സംസാരിക്കുന്നതും കാര്യങ്ങളെല്ലാം ചെയ്യുന്നതും എല്ലാം എന്ന് പറയുന്നത് വീട്ടിലേക്ക് കടന്നു വരുന്ന വ്യക്തികൾ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.