നമ്മൾ മനുഷ്യന്മാർക്ക് എന്തെങ്കിലും സഹായമോ എന്തെങ്കിലും ആവശ്യമായി വരുമ്പോൾ തന്നെ നമുക്ക് അത് മറ്റുള്ള ആളുകളോട് പറയാനായി കഴിയും എന്നാൽ മൃഗങ്ങളുടെ കാര്യം അങ്ങനെയല്ല അവർക്ക് നമ്മളുമായി തന്നെ കമ്മ്യൂണിക്കേറ്റ് ചെയ്യാൻ കഴിയാത്തതുകൊണ്ട് തന്നെ അവർക്ക് നമ്മളോട് സഹായം അഭ്യർത്ഥിപ്പിക്കാൻ കഴിയണമെന്നില്ല എന്നാൽ ഇന്ന് നമ്മൾ ഇവിടെ കാണാനായി പോകുന്നത് അപകടത്തിൽപ്പെട്ട ചില മൃഗങ്ങൾ മനുഷ്യരോട് സഹായം ചോദിച്ചാൽ ചില നിമിഷങ്ങളും.
നമുക്കിടയിലുള്ള ചില നല്ല മനുഷ്യരും എല്ലാമാണ് സമയം കളയാതെ നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം കാണാൻ വളരെയധികം ക്യൂട്ട് ആയിട്ടുള്ള ഈ ഒരു പട്ടിക്കുട്ടി ഒരു റെയിൽവേ ട്രാക്കിന്റെ അടുത്ത് എന്തെങ്കിലും ഭക്ഷണം തപ്പി നടക്കുകയായിരുന്നു ആ സമയത്ത് അത് വഴി പോയി ഒരാളാണ് ഈ പട്ടിക്കുട്ടിയെ കാണുന്നത് അതിന്റെ അടുത്തേക്ക് പോകുന്നത് മുമ്പേ എപ്പോഴെങ്കിലും വേറെ ഉള്ള ആളുകൾ ഇതിന് വേദനിപ്പിച്ചത് കൊണ്ട് മറ്റുമാവണം ഇയാൾ ഇതിന്റെ അടുത്തേക്ക്.
ചെല്ലുമ്പോൾ തന്നെ അത് പേടിച്ചു മാറുകയാണ് ചെയ്തിട്ടുണ്ടായിരുന്നത് എന്നാൽ നല്ല മനസ്സിന് അതിന് അവിടെ ഉപേക്ഷിച്ചു തയ്യാറായിട്ടുണ്ടായിരുന്നില്ല അങ്ങനെ ആ നായ്ക്കുട്ടിക്ക് തിന്നാൻ എന്തെങ്കിലും കൊടുത്തതിനുശേഷം അദ്ദേഹത്തിന് വീട്ടിലേക്ക് കൊണ്ടുപോയി നല്ലതുപോലെ വളർത്തുകയാണ് ചെയ്തിട്ടുള്ളത് ഇത്തരത്തിലുള്ള മനുഷ്യന്മാരിൽ നിന്നും നമ്മുടെ ഭൂമിയിൽ ഉണ്ട് എന്ന് പറയാൻ തന്നെ വലിയ ഒരു കാര്യമാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.