ഇന്ന് ഞാൻ വന്നിട്ടുള്ളത് എല്ലാവർക്കും ഉപകാരമാകുന്ന കുറച്ചു നല്ല ടിപ്പുകൾ എല്ലാം ആയിട്ടാണ് അപ്പോൾ നമുക്ക് നേരെ വീഡിയോയിലേക്ക് പോകാം വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും മറക്കരുത് ഒന്നാമത് ടിപ്പ് നമ്മൾ എല്ലാവരും തന്നെ സാരി നമ്മൾ ഹാങ്ങറിൽ ഹാങ്ങ് ചെയ്തിട്ടാണ് നമ്മൾ സൂക്ഷിക്കാനുള്ളത് അപ്പോൾ അലമാരയിൽ പൊടിയൊന്നും കടക്കാത്ത ഒരു അലമാരയിൽ ആണെങ്കിൽ പോലും നമ്മൾ ഒരുപാട് നാൾ തൂക്കി വരുമ്പോൾ തന്നെ ഒരുതരം കുത്തുപോലെ എല്ലാം.
വീഴാറുണ്ട് ഒട്ടും തന്നെ പൊടി പിടിക്കാതെ നമുക്ക് ഇങ്ങനെ തൂക്കിയിടാൻ ആയിട്ട് നമുക്കിത് പോലെ നമുക്ക് കവറുകൾ ഉണ്ടാകും നമ്മുടെ പേപ്പറിന്റെ കവർ ആയാലും കുഴപ്പമില്ല പ്ലാസ്റ്റിക്കിന്റെ കവർ ആയാലും കുഴപ്പമില്ല അപ്പോൾ നമ്മുടെ കവറിന്റെ താഴെയുള്ള ഈ ഒരു വള്ളി നമുക്ക് ആവശ്യമില്ല നമുക്ക് കട്ട് ചെയ്തു കളയാം ഇവൾ എല്ലാം കട്ട് നമുക്ക് നേരെ ക്ലോസ് ആയിട്ടുള്ള ഈ ഒരു ഭാഗത്ത് നടുക്കായിട്ട് നമുക്ക് ഒരു ഹോൾ നമുക്ക് കൊടുക്കാം അപ്പോൾ ഇവിടെ ചെറിയൊരു.
ഹോളി മാത്രമാണ് ഇടാൻ പാടുള്ളപ്പോൾ ചെറിയൊരു ഹാങ്ങറിന്റെ ഒരറ്റം കടക്കുന്ന രീതിയിൽ നമുക്ക് ചെറിയൊരു ഹോളിൽ നമുക്ക് ഇവിടെ കൊടുത്തിട്ടുണ്ട് നമുക്ക് സാരിയെല്ലാം നമ്മൾ ഇടുമ്പോൾ ഇതേപോലെ ഉള്ളിലേക്ക് നമുക്ക് കയറ്റി കൊടുക്കാം ഇതിന് ഫുൾ ആയിട്ട് ഇരിക്കുന്ന രീതിയിൽ തന്നെ നമുക്ക് അത് മടക്കി കൊടുക്കണം ഇനിയൊരു അറ്റം ഈ ഒരു ഹോളിലൂടെ നമുക്ക് പുറത്തേക്ക് എടുക്കാം ഇനി ഇത് ഹാങ്ങറും എവിടെ വേണമെങ്കിലും നമുക്ക് തൂക്ക് ചെയ്യാം പൊടി ഇനിയൊരു സാരിയുടെ മുകളിലേക്ക് വരുന്നതല്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും സപ്പോർട്ട് ചെയ്യാനും മറക്കല്ലേ.