എത്ര വലിയ മഴക്കാലം വന്നാലും തുണി ഈസിയായി ഒണക്കിയെടുക്കാനുള്ള സിമ്പിൾ ടിപ്സ്…

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഇപ്പോൾ വളരെയധികം മഴ പെയ്തുകൊണ്ടിരിക്കുകയാണ് അതുകൊണ്ടുതന്നെ ഈ ഒരു മഴക്കാലത്ത് നമുക്ക് തുണി ഉണക്കുക എന്നുള്ളത് വളരെ പ്രയാസകരമായ കാര്യമാണ്.. അപ്പോൾ ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഇനി തുണി ഉണക്കാൻ നമുക്ക് അയയും ആവശ്യമില്ല അതുപോലെ അതെല്ലാം തന്നെ ഉണങ്ങി കിട്ടുകയും ചെയ്യും..

   

അപ്പോൾ പെട്ടെന്ന് തന്നെ തുണി ഉണങ്ങി കിട്ടാൻ സഹായിക്കുന്ന ഒരു കിടിലൻ സൂത്രവിദ്യയാണ് പറയാൻ പോകുന്നത്.. ആദ്യം തന്നെ നമുക്ക് ഈ ഒരു ടിപ്സ് ചെയ്യാൻ ആയിട്ട് ആവശ്യമായി വേണ്ടത് ഒരു പ്ലാസ്റ്റിക്കിന്റെ മൂടിയാണ്.. നമുക്കറിയാം നമ്മുടെ വീടുകളിലൊക്കെ പെയിൻറ് ആക്കിയ ബക്കറ്റുകൾ ഉണ്ടാവും അതിൻറെ അടപ്പ് ആണെങ്കിലും മതിയാവും.. ഇത് ചെയ്യാനായിട്ട് ഞാനിവിടെ എടുത്തിരിക്കുന്നത് ഒരു പെയിന്റ് ആക്കിയ ബക്കറ്റിന്റെ മൂടിയാണ്..

ഇതിലേക്ക് നമ്മൾ ഹോൾ ഇട്ടു കൊടുക്കണം.. ഇത്തരത്തിൽ ഹോള് ഉണ്ടാക്കാൻ ആയിട്ട് ഞാൻ ഒരു പപ്പടത്തിന്റെ കമ്പി എടുത്ത് നല്ലപോലെ ചൂടാക്കുകയാണ്.. ഈ കമ്പി നല്ലപോലെ ചൂടായി കിട്ടുമ്പോൾ ഈ ബക്കറ്റിന്റെ അടപ്പിലേക്ക് ഹോള് ഇട്ടുകൊടുക്കാം.. ചെറിയ ബക്കറ്റ് അല്ലാതെ വലിയ ബക്കറ്റിന്റെ മൂടി കിട്ടുകയാണെങ്കിൽ വളരെ നല്ലതായിരിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment

Your email address will not be published. Required fields are marked *