Deprecated: Function WP_Dependencies->add_data() was called with an argument that is deprecated since version 6.9.0! IE conditional comments are ignored by all supported browsers. in /home/seeon-tech-2fxv5/seeon-tech.com/public/wp-includes/functions.php on line 6131

സ്വന്തം ഭർത്താവിനോട് ഈ സ്ത്രീ ചെയ്ത ക്രൂരത കണ്ടോ…

നേരം പുലരാറാകുമ്പോൾ ചിത്ര പെട്ടെന്ന് ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നു.. ഒരു നിമിഷം അവൾ ഉറക്കച്ചടവിൽ അങ്ങനെ കിടന്നപ്പോഴാണ് പെട്ടെന്ന് അവൾ ആ കാര്യം ഓർത്തത്.. തൊട്ടറിയിൽ തന്നോട് പറ്റിച്ചേർന്നു കിടന്നിരുന്ന വിഷ്ണുവിനെ വേഗത്തിൽ വിളിച്ചുണർത്താൻ ശ്രമിച്ചു അവൾ.. എടാ ചെക്കാ വേഗം എഴുന്നേൽക്ക്.. നേരം വെളുക്കാറായി.. അവൻ എപ്പോഴും നല്ല ഉറക്കത്തിൽ തന്നെയായിരുന്നു,. എടാ ഒന്ന് വേഗം എഴുന്നേൽക്ക്..

   

നേരം വെളുക്കാറാകുന്ന ആരേലും എണീറ്റ് വന്ന് കാണുന്നതിനു മുന്നേ നിൻറെ റൂമിലേക്ക് വേഗം പൊയ്ക്കോളൂ.. പലവട്ടം തുടരെ വിളിച്ചപ്പോഴാണ് വിഷ്ണു ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നത്.. ഉറക്കത്തിന്റെ ആലസ്യത്തിൽ അവനൊന്ന് നിവർന്നു കിടന്നു.. എന്തുവാടി വെപ്രാളം കൂട്ടുന്നത്.. നേരം വെളുത്തില്ലല്ലോ.. അല്ലേലും അമ്മയൊന്നും ഇങ്ങോട്ടേക്ക് മുകളിലേക്ക് കയറി വരില്ല.. പതിയെ പോകാം..

അത്രയും പറഞ്ഞുകൊണ്ട് തന്റെ അരികിൽ കിടന്നിരുന്ന ചിത്രയെ തന്നിലേക്ക് ബലമായി വലിച്ചടുപ്പിച്ചു.. എടീ ന്നോ ഡേ ചെക്കാ ഞാൻ നിൻറെ ഏട്ടത്തിയമ്മയാണ്.. ഇച്ചിരി ബഹുമാനം ഒക്കെ ആകാം കേട്ടോ.. അത് പറഞ്ഞത് അവൾ അല്പം പരിഭവത്തോടുകൂടിയാണ്.. ബഹുമാനം തരുന്നതൊക്കെ ചേട്ടന്റെയും വീട്ടുകാരുടെയും മുന്നിൽ മാത്രം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

https://youtu.be/vAdjhPJLAWM

Leave a Comment