ആ മകൻ ഒട്ടും കരുണയില്ലാതെ തന്നെ തന്റെ മാതാപിതാക്കളോട് അത് പറഞ്ഞു രണ്ടാളും ഇപ്പോൾ തന്നെ ഈ നിമിഷം ഈ വീട്ടിൽ നിന്ന് ഇറങ്ങി പൊയ്ക്കോളണം.. ഞങ്ങൾക്ക് ഒരു സമാധാനവും സ്വസ്ഥതയും ഒന്നുമില്ലാതായി നിങ്ങളെക്കൊണ്ട്..
അരവിന്ദൻ അവൻറെ മാതാപിതാക്കളുടെ മുഖത്ത് നോക്കിയാണ് അത് പറയുന്നത്.. തന്റെ മകൻ പറയുന്നത് കേട്ടപ്പോൾ മീനാക്ഷി അമ്മ കൂടുതൽ സങ്കടത്തോടുകൂടി അവനോട് ചോദിച്ചു ഈ വയസ്സായ കാലത്ത് ഞങ്ങൾ ഈ വീട്ടിൽ നിന്ന് എങ്ങോട്ട് പോകാനാണ്.. അവരുടെ ചോദ്യം കേട്ടപ്പോൾ അരവിന്ദന് കൂടുതൽ ദേഷ്യം വന്നു. അതിനുശേഷം അവൻ പറഞ്ഞു ദേ തള്ളേ നിങ്ങളോട് ഞാൻ ഒരുപാട് വട്ടം പറഞ്ഞിട്ടുണ്ട് എന്നെ മോനെ എന്ന് വിളിക്കരുത് എന്ന്..
നിങ്ങൾ ഏത് നരകത്തിലേക്ക് പോയാലും എനിക്ക് ഒരു ചുക്കും ഇല്ല വേഗം ഈ വീട്ടിൽ നിന്ന് ഒന്ന് ഇറങ്ങിത്തരണം.. അവൻറെ വാക്കുകൾ കേട്ടപ്പോൾ മീനാക്ഷി അമ്മ വീണ്ടും പറഞ്ഞു ഞാൻ നിന്നെ നൊന്ത് പ്രസവിച്ചതാണ്.. നിന്നെ അല്ലാതെ ഞാൻ മറ്റാരെയാണ് മോനെ എന്ന് വിളിക്കേണ്ടത്.. അവർ അത് പറഞ്ഞ് മുഴുമിപ്പിക്കുന്നതിനു മുൻപ് തന്നെ ആ അമ്മയെ അവൻ പിടിച്ച പുറകിലേക്ക് തള്ളി.. അവൻറെ അപ്രതീക്ഷിതമായ തള്ളലിൽ അവർ സിറ്റൗട്ടിലേക്ക് കമിഴ്ന്നു വീണു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…