കുടുംബത്തിനുവേണ്ടി മാത്രം ജീവിച്ച ഏട്ടനോട് ആളുകൾ ചെയ്തത് കണ്ടോ…

ഞാൻ ഇവിടെ എവിടെയോ ആണ് കണ്ടത്.. അത് പറഞ്ഞുകൊണ്ട് അയാൾ ടോർച്ച് കട തിണ്ണയിൽ കിടക്കുന്നവരുടെ മുഖത്തേക്ക് അടിച്ചു.. പലരും പച്ച തെറി വിളിച്ചു.. അയാൾ അതല്ല കേട്ടില്ല എന്ന് നടിച്ചു..

   

പകൽ മുഴുവൻ ഭിക്ഷയെടുത്തും മറ്റും ക്ഷീണിച്ചുവന്ന് കിടക്കുന്നവരാണ്.. ഒന്ന് എങ്ങനെയെങ്കിലും ഉറങ്ങി തുടങ്ങിയപ്പോഴാണ് എല്ലാവരുടെയും മുഖത്തേക്ക് ടോർച്ച് അടിക്കുന്നത് പിന്നെ അവരുടെ വായിൽ ഇരിക്കുന്നത് കേട്ടില്ലെങ്കിലേ അത്ഭുതമുള്ളൂ.. ആ കൂട്ടത്തിൽ താങ്കൾ അന്വേഷിക്കുന്ന ആള് ഇല്ല എന്ന് മനസ്സിലാക്കിയതും അവർ കുറച്ച് അപ്പുറത്തേക്ക് ചെന്നു.. കുറച്ച് അകലെയായിട്ട് കാർബോർഡുകൾ നിരുത്തിവെച്ച് അതിനു മുകളിലായിട്ട് കിടക്കുന്ന വ്യക്തിയെ കണ്ടപ്പോൾ ചെറിയ സംശയം തോന്നി.. അടുത്തേക്ക് ചെന്നപ്പോൾ അത് തന്നെയാണ് ആള് എന്ന് മനസ്സിലായി..

നിങ്ങൾ പറഞ്ഞ ലക്ഷണങ്ങൾ എല്ലാം വെച്ചിട്ട് ഇത് ആവാനാണ് സാധ്യത.. അതെ ഞങ്ങളെ അങ്ങോട്ട് കൊണ്ടുപോയ ആളാണ് പറഞ്ഞത്.. അതെ ഇതുതന്നെയാണ് ആള് എന്തായാലും വലിയ ഉപകാരം.. ഞാൻ അയാളോട് നന്ദി പറഞ്ഞുകൊണ്ട് പതിയെ അവിടെ അടുത്തിരുന്ന ഏട്ടാ എന്ന് വിളിച്ചു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക,..

Leave a Comment

Your email address will not be published. Required fields are marked *