സ്ഥലം കാണാൻ വന്ന സായിപ്പ് അവിടെ നിന്ന പയ്യനോട് ഒന്ന് അവിടുത്തെ സ്ഥലത്തെക്കുറിച്ച് ചോദിച്ചതാണ്.. അവസാനം പയ്യൻറെ ഇംഗ്ലീഷ് കേട്ട് സായിപ്പ് വരെ കണ്ണുതള്ളി.. നമ്മുടെ നാട്ടിൽ വിശപ്പടക്കാൻ പലതുള്ളിലും ചെയ്യുന്ന ചെറുതും വലുതുമായ നിരവധി ആളുകളെ നമ്മൾ ദിവസവും കാണാറുള്ളതാണ്..
ഇപ്പോൾ ഇത് സ്കൂളിൽ പോലും പോകാത്ത പത്തു വയസ്സുകാരന്റെ ഇംഗ്ലീഷിലുള്ള സംസാരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാവരുടെയും ശ്രദ്ധ ആകർഷിക്കുന്നത്.. ഇംഗ്ലീഷ് കൂടാതെ ആറുഭാഷകൾ പാനിഷ് ഫ്രഞ്ച് ജർമ്മൻ ഇറ്റാലിയൻ ഭാഷകളും നന്നായി സംസാരിക്കാൻ കഴിയും എന്ന് അവൻ പറയുന്നുണ്ട്.. അവൻ ആ വന്ന സായിപ്പിന് ഒരു ഗൈഡ് ആയിട്ട് ഇംഗ്ലീഷിലും അതുപോലെ സ്പാനിഷ് എല്ലാം അവൻ എക്സ്പ്ലൈൻ ചെയ്തു കൊടുക്കുന്നുണ്ട്.. അതുകൂടാതെ തന്നെ അവർ ചോദിക്കുന്ന ഓരോ ചോദ്യങ്ങൾക്കും അവരുടെ സംശയങ്ങൾക്കും ആ ബാലൻ കൃത്യമായി തന്നെ മറുപടി പറഞ്ഞു കൊടുക്കുന്നു..
ഇതുപോലെതന്നെ നമ്മുടെ ചുറ്റിലും ഒരുപാട് ആളുകൾ ഉണ്ട് ഒരു നേരത്തെ ഭക്ഷണത്തിന് ആയിട്ട് ജോലി എടുക്കുന്നവർ.. പഠിക്കാൻ ഒരുപാട് കഴിവുണ്ടായിട്ടും പഠിക്കാൻ സാധിക്കാതെ ജീവിതസാഹചര്യം മൂലം ജോലി എടുക്കുന്ന ഒരുപാട് ആളുകൾ നമ്മുടെ ചുറ്റിലും ഉണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…