ഇപ്പുറംവീണുപ്പോയി പ്രസവിച്ച പശുക്കുട്ടി കമ്പിവേലിക്കു കിടന്നുമരിക്കാറായപശുകുട്ടിക്കുസംഭവിച്ച

വിജനമായ സ്ഥലത്ത് കുറച്ചു പശുക്കൾ നിൽക്കുന്നത് കണ്ട് ഭംഗി തോന്നിയാ അ ചെറുപ്പക്കാരൻ കൗതുകം തോന്നിയാണ് പശുക്കളുടെ വീഡിയോ പകർത്താനായി തുടങ്ങിയത് പക്ഷേ ഒരു പശു മാത്രം ദേഷ്യത്തിൽ എന്തൊക്കെയോ കാണിക്കുന്നുണ്ട് പക്ഷെ ഡെവിന് ഒന്നും തന്നെ മനസ്സിലായില്ല അത് അയാളുടെ അടുത്തേക്ക് വരാനും തിരിച്ചുപോകാനും എല്ലാം തുടങ്ങി എന്താണ് സംഭവിക്കുന്നത് എന്ന് അയാൾക്ക് മനസ്സിലാകുന്നില്ല അതിന് എന്തെങ്കിലും പറ്റിയോ എന്ന് അറിയാനാണ്.

   

അദ്ദേഹം അതിന്റെ അടുത്തേക്ക് ചെന്നത് അത് കമ്പി അപ്പുറം ആയതുകൊണ്ട് തന്നെ ഉപദ്രവിക്കാൻ സാധിക്കില്ല പക്ഷേ അത് തന്നോട് എന്തോ പറയാനായി ശ്രമിക്കുകയാണ് അദ്ദേഹത്തിന് അത് മനസ്സിലായി അടുത്തേക്ക് ചെന്ന് അദ്ദേഹം അത് കാഴ്ച കണ്ടു ഞെട്ടി കുറച്ചു മണിക്കൂറുകൾക്ക് മാത്രം മുമ്പേ ജനിച്ച ഒരു പശുക്കുട്ടി വേലിക്ക്.

ഇപ്പുറത്ത് കിടക്കുന്നു പശു ഇതിന്റെ അമ്മയാണ് പ്രസവിച്ചപ്പോൾ വേലിക്ക് ഇപ്പുറത്തേക്ക് വീണുപോയതാണ് അമ്മ പശു എന്താണ് തന്നോട് പറയാൻ ശ്രമിച്ചത് എന്ന് അദ്ദേഹത്തിന് മനസ്സിലായി അദ്ദേഹം ഉടനെ തന്നെ പശുക്കുട്ടിയിലേക്ക് അപ്പുറത്തേക്ക് അമ്മയുടെ അടുത്തേക്ക് ആക്കി ആ പശുക്കുട്ടി വളരെയധികം തളർന്നിട്ടുണ്ടായിരുന്നു ഇനിയും വിശന്ന് പാല് കിട്ടിയില്ല എങ്കിൽ തളർന്ന് മരിച്ചുപോയേനെ അത്രയ്ക്ക് അവശനായിരുന്നു ആ പക്ഷിക്കുട്ടി ദൈവമാണ് എന്ന് എനിക്ക് അവിടെ വണ്ടി നിർത്താനും അങ്ങോട്ടേക്ക് ചെല്ലാനും എല്ലാം തന്നെ തോന്നിച്ചത് നിങ്ങൾ വിശ്വസിക്കുമോ എന്ന് അറിയില്ല തന്റെ കുഞ്ഞിനെയും കൊണ്ട് തിരിച്ചു പോകുന്ന നേരത്ത് അമ്മ പശു എന്നെ ഒന്ന് തിരിഞ്ഞു നോക്കി നിറഞ്ഞ കണ്ണുകൾ എന്നോട് നന്ദി പറയുന്നതുപോലെ തന്നെ എനിക്ക് തോന്നി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.