സ്ത്രീ എന്ന് പറയുന്നത് ഒരു വീടിന്റെ മഹാലക്ഷ്മി തന്നെയാണ് ഒരു വീടിന്റെ നിലവിളക്ക് തന്നെയാണ് ഇവിടെയെല്ലാമാണ് ഒരു സ്ത്രീ പൂജിക്കപ്പെടുന്നത് എവിടെയെല്ലാമാണ് ഒരു സ്ത്രീ അംഗീകരിക്കപ്പെടുന്നത് എവിടെയാണ് ഒരു സ്ത്രീക്ക് അർഹമായ സ്ഥാനമെല്ലാം നൽകപ്പെടുന്നത് അവിടെയെല്ലാം തന്നെ ദേവതമാരുടെ അനുഗ്രഹം എല്ലാം ഉണ്ടാകുന്നു സകല അനുഗ്രഹം എല്ലാം തന്നെ നൽകുന്നു എന്നുള്ളത് തന്നെയാണ് വിശ്വാസം വീട്ടിൽ ഒരു പെൺകുട്ടി വന്നു കയറുമ്പോൾ മഹാലക്ഷ്മി വന്നു കയറി.
എന്നാണ് പറയാറുള്ളത് മഹാലക്ഷ്മി വന്നു കയറി ദീർഘസുമംഗലീ ഭവ എന്നാണ് അനുഗ്രഹിക്കാറ് മംഗളകരുമായിട്ടുള്ള എല്ലാ സന്തോഷങ്ങളും നിറഞ്ഞിട്ടുള്ള ഒരു ജീവിതം അനുഭവിക്കാൻ ആയിട്ട് കഴിയട്ടെ ആവസാനം വരെ സന്തോഷത്തോടുകൂടി സൗഭാഗ്യങ്ങളോട് കൂടിയിട്ട് തന്നെ ഇരിക്കാൻ കഴിയട്ടെ എന്നാണ് നമ്മൾ പ്രാർത്ഥിക്കുന്നത് എന്നാണ് ആ നമ്മൾ അർശിവദിക്കുന്നത് ഇന്ന് ഞാൻ ഇവിടെ പറയാൻ ആയിട്ട് പോകുന്നത് ചില തരത്തിലുള്ള കാര്യങ്ങളെക്കുറിച്ചാണ് ദീർഘായുസ്സ് സുമംഗലി.
ആയിരിക്കേണ്ട ഒരു പെൺകുട്ടി ഒരു സ്ത്രീ അണിയേണ്ട ചില തരത്തിലുള്ള വസ്തുക്കളെ കുറിച്ചാണ് ഏറ്റവും തന്റെ ശരീരത്തിൽ ഒരു പെൺകുട്ടി അണിയുകയാണ് എങ്കിൽ സുമംഗലം യോഗം വരും എന്നുള്ളതാണ് വിശ്വാസം അതിൽ ആദ്യത്തേത് എന്ന് പറയുന്നത് നീ തന്നെയാണ് മംഗല്യവും താലിയും താലിമാലയും എല്ലാം ചേർന്നു വരുന്ന വിവാഹത്തിന് അടയാളമായിട്ടുള്ള ആലി തന്നെയാണ് പ്രകൃതിയുടെയും പുരുഷന്റെയും ഒന്നാകേണ്ട ആ ഒരു ചിഹ്നമാണ് താലി എന്ന് പറയുന്നത് ഭാര്യയുടെ ഐശ്വര്യത്തിനായി ഭർത്താവിനെ ദീർഘായുസ്സ് ആയിട്ടും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.
https://youtu.be/QT8PwRGt_ds