വീട്ടിൽ ഇങ്ങനെ വെക്കൂ ക്ഷേത്രത്തിൽ നിന്ന് കിട്ടുന്ന പൂവും പ്രസാദവും, കോടീശ്വരയോഗം

എല്ലാവരും ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കുന്നവരാണ് നമ്മൾ ക്ഷേത്രങ്ങളിൽ പോകുന്ന സമയങ്ങളിൽ അവിടുത്തെ തിരുമേനി നമുക്ക് പ്രസാദം നൽകുന്നതാണ് നമ്മൾ വഴിപാടുകൾ നടത്തിയാലും ഇല്ല എങ്കിലും ഒക്കെ നമുക്ക് പ്രസാദം ലഭിക്കുന്നുണ്ട് നമ്മൾ പുഷ്പാഞ്ജലി അല്ലെങ്കിൽ എന്തെങ്കിലും തരത്തിലുള്ള പ്രത്യേക പൂജകൾ എല്ലാം നടത്തുകയാണ് എങ്കിൽ വലിയ രീതിയിലുള്ള കാര്യങ്ങളും എല്ലാം ആയിട്ട് നമുക്ക് പ്രസാദം ലഭിക്കുന്നതാണ് കൊണ്ടുവരുന്ന പ്രസാദം.

   

വഴിപാട് നടത്തിയ ഇല്ലായെങ്കിലുമൊക്കെ ക്ഷേത്രങ്ങളിൽ നിന്ന് കൊണ്ടുവരുന്ന പ്രസാദം പൂവ് മറ്റുതരത്തിലുള്ള ദ്രവ്യങ്ങളും എല്ലാം നമ്മുടെ വീടുകളിൽ കൊണ്ടുവന്ന് സൂക്ഷിക്കാറുണ്ട് ഇതു വളരെ കൃത്യമായിട്ടുള്ള രീതിയിൽ അല്ലാ പല ആളുകളും സൂക്ഷിക്കുന്നത് എന്നുള്ളതാണ് ഏറ്റവും വളരെയധികം വിഷമിപ്പിക്കുന്ന ഒരു കാര്യം എന്ന് പറയുന്നത് നമ്മൾ ക്ഷേത്രങ്ങളിൽ നിന്ന് കൊണ്ടുവരുന്ന ഒരു പ്രസാദം ഇത് യഥാർത്ഥത്തിൽ നമ്മൾ മുകളിൽ സൂക്ഷിക്കുന്നത് എന്നുണ്ടെങ്കിൽ അത് നമുക്ക് വളരെയധികം.

ദോന്തോഷകരമായി ഇന്ന് ചേരും എന്നുള്ളതാണ് നമ്മൾ ചെയ്തിട്ടുള്ള പുഷ്പാഞ്ജലി യുടെ അല്ലെങ്കിൽ ആ വഴിപാട് അല്ലെങ്കിൽ ആ പൂജയുടെ ഫലം കൂടി ഇല്ലാതെയാകും എന്നുള്ള രീതിയിലാണ് ആളുകളും വീടുകളിൽ പല ആളുകൾ വീട്ടിൽ പ്രസാദം കൊണ്ടുവന്ന് സൂക്ഷിക്കുന്നത് സാധാരണയായിട്ട്  ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment

Your email address will not be published. Required fields are marked *