സന്ധ്യാസമയം എന്നു പറയുന്നത് സകല ദേവി ദേവന്മാരുടെയും സാന്നിധ്യങ്ങൾ ഈ ഭൂമിയിൽ ഉണ്ടാകുന്ന ഒരു സമയമാണ്.. അതുകൊണ്ടാണ് നമ്മുടെ മുത്തശ്ശിമാരും അതുപോലെ മുത്തശ്ശന്മാരും ഒക്കെ പറയുന്നത് സന്ധ്യാസമയങ്ങൾ ആയാൽ വിളക്ക് വെച്ച് നാമങ്ങൾ ജപിക്കണം എന്ന്.. സന്ധ്യാസമയങ്ങളിൽ നാമങ്ങൾ ലഭിക്കാൻ മാത്രം ശബ്ദം ഉയർത്തുക അതുപോലെ അനാവശ്യമായി യാതൊരുവിധത്തിലുള്ള ശാപവാക്കുകളും പറയാതെ ഇരിക്കുക.. അതുപോലെ അനാവശ്യമായ കാര്യങ്ങൾ ഒന്നും സംസാരിക്കരുത്..
മറ്റുള്ളവരുടെ കുറ്റവും കുറവുകളും ഒന്നും പറയരുത്.. ഈ സമയങ്ങളിൽ ഏറ്റവും നല്ല കാര്യങ്ങൾ മാത്രം സംസാരിക്കുക അതുപോലെ നല്ല കാര്യങ്ങൾ മാത്രം പ്രവർത്തിക്കുക.. അറിയാതെ ഒരു ഉറുമ്പിനെ പോലും ഈ സന്ധ്യാസമയങ്ങളിൽ നോവിക്കരുത്.. മറ്റൊരാളുടെ ശാപം ഒരിക്കലും പിടിച്ച് വാങ്ങരുത് എന്നൊക്കെ പറയാറുണ്ട് കാരണം അത്രത്തോളം പ്രാധാന്യമുള്ള സമയമാണ് സന്ധ്യാസമയം എന്നു പറയുന്നത്.. ദേവി ദേവന്മാരുടെ സാന്നിധ്യം എല്ലാം ഉറപ്പ് വരുത്താൻ വേണ്ടി ആണ് അതല്ലെങ്കിൽ.
അവരുടെ അനുഗ്രഹം ലഭിക്കാൻ വേണ്ടിയാണ് നമ്മൾ സന്ധ്യാസമയങ്ങളിൽ വീടുകളിൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നത്.. നിലവിളക്ക് എന്നും പറയുന്നത് എല്ലാ ദേവീ ദേവന്മാരുടെയും സംഗമസ്ഥാനം കൂടിയാണ്.. അപ്പോൾ ഈ സന്ധ്യാസമയം എന്നുപറയുന്നത് അതിൽ നമ്മൾ ചില കാര്യങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്.. അതായത് സന്ധ്യാസമയങ്ങളിൽ കാണുന്ന ചില ലക്ഷണങ്ങൾ ചില ശകുനങ്ങൾ അല്ലെങ്കിൽ ചില നിമിത്തങ്ങൾ ഇതെല്ലാം തന്നെ നമ്മുടെ ജീവിതത്തിൽ വരാൻ പോകുന്ന കാലങ്ങൾ എങ്ങനെയായിരിക്കും നമ്മുടെ ജീവിതം മുന്നോട്ടു പോകുമ്പോൾ അത് ഗുണമാണോ അല്ലെങ്കിൽ ദോഷമാണോ എന്നൊക്കെ നമുക്ക് കാണിച്ചു തരുന്ന ചില ലക്ഷണങ്ങൾ ആയിരിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..
https://youtu.be/mUifPwhSDpw