ഇവിടെ എല്ലാ ആളുകളുടെയും വീടുകളിലേക്ക് മഹാലക്ഷ്മി ദേവി പടികയറി വരുന്ന സമയമാണ് ഈ സന്ധ്യാ നേരം എന്ന് പറയുന്നത് എന്താണ് നമ്മൾ എല്ലാ ദിവസവും സ്ത്രീ സന്ധ്യയ്ക്ക് വീടുകളിൽ നിലവിളക്ക് കൊടുത്തുകൊണ്ട് പ്രാർത്ഥിക്കുക എന്ന് പറയുന്നത് ഇവൾക്ക് എന്ന് പറയുന്നത് സ്ഥാനമാണ് മഹാലക്ഷ്മി നമ്മുടെ വീടുകളിലേക്ക് പടികയറി വരണം എന്നുണ്ട് എങ്കിൽ നിലവിളക്ക് അവിടെ തെളിയിക്കേണ്ടതാണ് ആരാണ് മഹാലക്ഷ്മി സകല തരത്തിലുള്ള ഐശ്വര്യത്തിന്റെയും സകല തരത്തിലുള്ള സമ്പത്തിന്റെയും സംമൃദ്ധിയുടെയും ഉയർച്ചയുടെയും സമാധാനത്തിന്റെയും ദേവതയാണ് മഹാലക്ഷ്മി ദേവി എന്ന് പറയുന്നത് വീടുകളിൽ ത്രിസന്ധ്യയ്ക്ക്.
ആ നിലവിളക്ക് കൊളുത്തിക്കൊണ്ട് കഴിഞ്ഞാൽ ചില തരത്തിലുള്ള കാര്യങ്ങൾ യാതൊരു കാരണവശാലും ചെയ്യാനായിട്ട് പാടുള്ളതല്ല അങ്ങനെ ചെയ്തു കഴിഞ്ഞാൽ മഹാലക്ഷ്മി വരുന്ന പോലെ തന്നെ പടിയിറങ്ങി പോവുകയും നമ്മുടെ ജീവിതത്തിലേക്ക് അപകടങ്ങൾ ദുഃഖങ്ങളും സങ്കടങ്ങളും കഷ്ടതകളും കടബാധ്യതകളും ദുരിതങ്ങളും എല്ലാം തന്നെ വന്ന ചേരുന്നതും ആയിരിക്കും ഇന്ന് ഞാൻ ഇവിടെ പറയാൻ ആയി പോകുന്നതും ആ ഒരു കാര്യത്തെക്കുറിച്ച് തന്നെയാണ് ഇത്.
സന്ധ്യാനേരത്ത് നിലവിളക്ക് കൊളുത്തി കഴിഞ്ഞാൽ യാതൊരു കാരണവശാലും ചെയ്യാനായി പാടില്ലാത്ത ചില തരത്തിലുള്ള കാര്യങ്ങളെ കുറിച്ചാണ് അതിൽ ചില കാര്യങ്ങൾ എന്ന് പറയുന്നത് വളരെയധികം പ്രസക്തമാണ് വീട്ടിൽ സന്ധ്യക്ക് വിളക്കുകൾ കൊളുത്തി ഈ കാര്യങ്ങൾ എല്ലാം ചെയ്തു എന്നാൽ നമ്മൾ യമ ദേവനെ ക്ഷണിച്ചു വരുത്തും മരണത്തെ ക്ഷണിച്ചു വരുത്തുന്നതിന് തുല്യമാണ് എന്നുള്ളതാണ് പറയാനായിട്ട് ഞാൻ പോകുന്നത് എന്തെല്ലാം കാര്യങ്ങളാണ് ദോഷകരും ആയിട്ടുള്ളത് എന്തെല്ലാമാണ് ഒരു കാരണവശാലും ചെയ്യാൻ പാടില്ലാത്തത് എന്നുള്ളതാണ് ഇന്ന് ഞാനിവിടെ പറയാനായി പോകുന്നതിനെ ഇതിനെ ക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.