ഇന്ന് ഞാനിവിടെ പറയാനായി പോകുന്നത് ഏകദേശം അഞ്ചോളം ചെടികളെ കുറിച്ചാണ് നമ്മുടെ വീടുകളിൽ നട്ടുവലർത്തിയാൽ നമ്മുടെ വീടുകളിൽ കടം കയറും എന്ന് വിശ്വസിക്കപ്പെടുന്ന അത്തരത്തിൽ ഒരുപാട് അനുഭവങ്ങൾ ഉള്ള അഞ്ച് ചെടികളെ കുറിച്ചാണ് ഞാൻ ഇന്ന് ഇവിടെ പറയാൻ പോകുന്നത് വാസ്തുപരമായിട്ട് ഇന്ത്യൻ വാസ്തുശാസ്ത്രത്തിൽ മാത്രമല്ല ലോകം വസ്തുശാസ്ത്രങ്ങളിൽ പലപ്പോഴും തള്ളിപ്പറഞ്ഞിട്ടുള്ള ചെടികളാണ് ഞാനിവിടെ പറയാൻ പോകുന്ന ചെടികളും എന്ന് പറയുന്നത് നിങ്ങളുടെ വീടുകളിലും പരിസരത്തും ഇത്തരത്തിലുള്ള ചെടികൾ നട്ടു വളർത്തിയിട്ടുള്ളത് ഉണ്ട് അല്ലെങ്കിൽ ഞാൻ ഇവിടെ പറയുന്ന രീതിയിൽ നിൽക്കുന്നുണ്ട് എങ്കിൽ.
ഉറപ്പായിട്ടും അവിടെ നിന്നും നീക്കം ചെയ്യേണ്ടതാണ് വാസ്തുപരമായി അത്രയും ഏറെ ദോഷങ്ങൾ കൊണ്ടുവരുന്ന ഈ ചെടികളും ഈ വിഷയങ്ങളോ വീടുകളിൽ വളരുന്നത് കൊണ്ട് നമുക്ക് ഒരു ഗുണവും ലഭിക്കുന്നില്ല എന്നുള്ളതാണ് സത്യാവസ്ഥ അപ്പോൾ ഇത്തരത്തിൽ വീടുകളിൽ ദോഷം വരുന്ന നമ്മുടെ സാമ്പത്തിക ശക്തിയെ അകറ്റിനിർത്തുന്ന നമ്മുടെ സാമ്പത്തികപരമായി തന്നെ ദോഷമെല്ലാം കൊണ്ടുവരുന്ന അഞ്ച് ചെടികൾ ഏതെല്ലാമാണ് എന്ന് നമുക്ക് ഇവിടെ പറയാം ഇതിൽ ആദ്യത്തെ ചെടി എന്ന് പറയുന്നത്.
മൊസാതാ എന്ന് പറയുന്ന ഒരു ചെടിയാണ് ഈയൊരു ചെടിയെ പലപ്പോഴും പല വീടുകളിലും നമ്മൾ നിൽക്കുന്നത് കണ്ടിട്ടുണ്ടാകും പലപ്പോഴും പല സാമ്പത്തികമായി ഉയർന്ന വീടുകളിൽ ആണ് അല്പം അലങ്കാരത്തിന് വേണ്ടി ഈ ചെടി വാങ്ങി വയ്ക്കുന്നത് എന്നുള്ളത് പറയുന്നത് എന്നാൽ ഇന്നത്തെ ലോകത്ത് പല ആളുകളിലും ഈ വൃക്ഷം വെട്ടി കളയുകയാണ് കാരണം ലോകത്തുള്ള എല്ലാ അസ്ട്രോളജികളിലും ഒട്ടുമിക്ക വാസ്തുശാസ്ത്രങ്ങളിലും ഈയൊരു ചെടി വീടിന് ഗുണമല്ല ദോഷമാണ് അനുഭവിക്കുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട് ഇത്തരത്തിൽ അപ്പോൾ വീടിനെ ദോഷമായി ഉപയോഗിക്കുന്ന നല്ല പൂക്കൾ എല്ലാം നൽകുന്ന പലനിറത്തിലും പല രീതിയിലും എല്ലാം കാണാനായിട്ട് നല്ല ഭംഗിയെല്ലാമാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.
https://youtu.be/8cwZ83uuXpo