കടയിൽ ഉടമസ്ഥൻ ഇല്ലാത്ത സമയത്ത് കുട്ടികൾ ചെയ്തു കൂട്ടിയ കാര്യങ്ങളാണ് വളരെ വൈറലായി മാറിയിട്ടുള്ളത് ഇവരുടെ പ്രവർത്തികൾ cctv യിൽ പതിഞ്ഞതോടുകൂടിയാണ് വിമുതൽ ഇത് കണ്ടതോട് കൂടി തന്നെ അദ്ദേഹത്തിന് വളരെ അത്ഭുതം തന്നെയാണ് തോന്നുന്നത് തുടർന്ന് കട ഉടമ അതുതന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു ഇങ്ങനെയാണ് ഈ വീഡിയോ വളരെ വൈറലായി മാറുന്നത് ഇതിലേക്ക് കടക്കും മുമ്പ് ചാനൽ ആദ്യമായിട്ട് കാണുന്നതെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ.
മറക്കരുത് ഒരു കടയിലേക്ക് എത്തിയതാണ് ഈ രണ്ടു സഹോദരന്മാർ എന്നാൽ അവർ കടയിൽ എത്തിയ സമൂഹവും ഉടമസ്ഥൻ അവിടെ ഉണ്ടായിരുന്നില്ല ഏറെ നേരം അവർ കാത്തിരുന്നിട്ടും ഉടമസ്ഥനെ എത്തിയില്ല എന്നാൽ പിന്നീട് അവർ ചെയ്ത കാര്യമാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയിട്ടുള്ളത് അവരാരും തങ്ങളുടെ കയ്യിലെ പണം മേശപ്പുറത്ത് വയ്ക്കുകയാണ് ചെയ്തത് ഉടനെ തന്നെ കൂടെ ഉണ്ടായിരുന്ന കുട്ടി ആ പണം എടുത്ത് സിഡി ടിവിയിലേക്ക് കാണിക്കുക തന്നെയാണ് തുടർന്ന്
. രണ്ടാളും കടയ്ക്ക് ഉള്ളിലേക്ക് കടന്നു അവർക്കാവശ്യമായ സാധനങ്ങളെല്ലാം എടുക്കുകയാണ് താങ്കൾ എത്തിയ എടുത്ത സാധനം സി ടി വി ലേക്ക് കാണിക്കുന്നു പിന്നീട് മാഷ് വലുപ്പത്തു തുറന്നു വെച്ച പണത്തിന്റെ ബാക്കി ചില്ലറയെല്ലാം തിരികെ എടുക്കുന്നു എന്നിട്ട് വ്യക്തമായിട്ട് ഒന്നുകൂടി കാണിക്കുകയും തന്നെ ഇട്ടിട്ടുണ്ട് എന്നും ബാക്കി പണം എടുത്തിട്ടുണ്ട് എന്നും കൃത്യമായി പറയുന്നത് കേൾക്കാം അതിനുശേഷം ഉടമസ്ഥൻ ഇല്ലാത്ത കട ആയതുകൊണ്ട് തന്നെ ആ കടയുടെ ഷട്ടർ വലിച്ചു ഇടാനും മറന്നിട്ടുണ്ടായിരുന്നില്ല ഈ കുട്ടികളുടെ സത്യസന്ധതയെ വാഴ്ത്തുകയാണ് സോഷ്യൽ ലോകം ഇപ്പോൾ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.