ജഗത് പിതാവാണ് സാക്ഷാൽ പിതാവും നാഥനും ആകുന്നു എന്നാൽ എന്നാൽ നമ്മൾ എല്ലാ ആളുകളെയും ഭഗവാൻ ഒരു പിതാവിന്റെ അഥവാ പിതൃർ വത്സൽ സലത്തോടുകൂടി തന്നെ നോക്കി കാണുന്നു ഒരു ചെറിയ രീതിയിലുള്ള തെറ്റുകൾ എല്ലാം തന്നെ ചെയ്യുമ്പോൾ ഭഗവാൻ നമ്മെ തന്നെ തിരുത്തുന്നത് ആകുന്നു നമ്മൾ വിഷമിക്കുമ്പോൾ ഭഗവാൻ നമ്മെ തലോടി ആശ്വസിപ്പിക്കുന്നത് ആകുന്നു സന്തോഷിക്കുമ്പോൾ കൂടെ സന്തോഷിക്കുകയും കരയുമ്പോൾ ചേർത്ത് തന്നെ പിടിക്കുകയും.
എല്ലാം ചെയ്യുന്ന പരമമായുള്ള ആ ഒരു ശക്തിയാണ് പരമശിവൻ എന്ന് പറയുന്നത് ദേവൻമ്മാര് പോലും വളരെ ആരാധിക്കുന്ന ദേവനാണ് മഹാദേവൻ എന്നാൽ സ്നേഹത്തോടെ കൂടി അല്പം ജലം സമർപ്പിച്ചാൽ പോലും അതീവ വളരെയധികം സന്തുഷ്ടനാക്കുന്ന ദേവൻ കൂടിയാണ് മഹാദേവൻ എന്ന് പറയുന്നത് നമ്മളെ മനസ്സിലാക്കുവാനും നമ്മോടൊപ്പം തന്നെ നമ്മെ സഹായിക്കാനും ഒരു വിളിപ്പാടകലെ ഭഗവാൻ ഉണ്ടാകുന്നതുമാണ് ഭഗവാന്റെ വിശിഷ്ടമായിട്ടുള്ള മന്ത്രങ്ങളുമായി ബന്ധപ്പെട്ട.
ഒരു രഹസ്യത്തെക്കുറിച്ച് ഈ വീഡിയോയിലൂടെ നമുക്ക് വളരെ വ്യക്തമായി തന്നെ നമുക്ക് മനസ്സിലാക്കാം ഏവരും മനസ്സിൽ തന്നെ ധ്യാനിച്ചുകൊണ്ട് ഭഗവാന്റെ രൂപം മനസ്സിൽ തന്നെ തെളിഞ്ഞു കൊണ്ട് കമന്റ് ബോക്സിൽ ഓം നമശിവായ എന്ന രേഖപ്പെടുത്തുന്നു ഓം നമശിവായ വളരെ സുപ്രധാനമായിട്ടുള്ള ഒരു മന്ത്രമാണ് ഓം നമശിവായ എന്നുള്ള മന്ത്രം ഈയൊരു മന്ത്രത്തിന്റെ അർത്ഥത്തിൽ തന്നെ വളരെ വലിയ പ്രാധാന്യം തന്നെയാണ് ഉള്ളത് ശിവനെ നമ്മൾ നമിക്കുന്നു എന്നുള്ളതാണ് അർത്ഥം 5 അക്ഷരങ്ങളുള്ള ശിവ മന്ത്രമാണ് ഓം നമശിവായ എന്നുള്ള ഈ മന്ത്രം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.