പൊതുവേ നമ്മുടെ ജീവിതത്തിൽ ഓരോരുത്തരും അനുഭവിക്കുന്ന അല്ലെങ്കിൽ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് ശത്രു ദോഷം എന്ന് പറയുന്നത്.. പലപ്പോഴും ഈ ഒരു ശത്രു ദോഷങ്ങൾ കാരണം പല ബുദ്ധിമുട്ടുകളും അനുഭവിക്കുന്ന ഒരുപാട് ആളുകൾ നമ്മുടെ ഇടയിൽ തന്നെയുണ്ട്.. ഒരുപാട് ആളുകള് എന്നെ കാണുമ്പോൾ ചോദിക്കാറുള്ള ഒരു കാര്യമാണ് തിരുമേനി ശത്രു ദോഷം മാർക്കിടാൻ എന്തെങ്കിലും പരിഹാരമാർഗ്ഗങ്ങൾ പറഞ്ഞു തരുമോ എന്നുള്ളത്.. പലപ്പോഴും ശത്രു ആരാണ്.
അല്ലെങ്കിൽ മിത്രം ആരാണ് എന്ന് പോലും പലർക്കും തിരിച്ചറിയാൻ കഴിയാറില്ല കാരണം മിത്രം എന്ന് കരുതുന്ന പല ആളുകളും നമ്മുടെ നാശം കാണാൻ നിശബ്ദമായി ആഗ്രഹിക്കുന്നവർ ആയിരിക്കും.. അതുപോലെതന്നെ ശത്രുക്കൾ ആരാണെന്ന് പോലും അറിയാതെ ഒരുപാട് പ്രശ്നങ്ങൾ നമുക്ക് വരാറുണ്ട്.. പലരും ചോദിക്കാറുണ്ട് ശത്രു ദോഷങ്ങൾ മാറാൻ പ്രതിവിധികൾ പറഞ്ഞുതരണം അല്ലെങ്കിൽ ആരാണ് ശത്രുക്കൾ എന്ന് അറിയാൻ കഴിയണം അതിനെന്താണ് മാർഗ്ഗം.. ഇത്തരത്തിലുള്ള.
ഒരുപാട് ചോദ്യങ്ങൾ എനിക്ക് വരാറുണ്ട്.. അപ്പോൾ ശത്രുക്കളെ നമുക്ക് എങ്ങനെ തിരിച്ചറിയാൻ കഴിയും.. പലപ്പോഴും ശത്രുക്കൾ നമ്മുടെ കൂടെത്തന്നെയുള്ള ആളുകൾ ആയിരിക്കും.. പലപ്പോഴും നമ്മുടെ ആത്മാർത്ഥ മിത്രങ്ങൾ പോലും നമുക്ക് ഒരു ശത്രുക്കളായി മാറാറുണ്ട് കാരണം നമ്മുടെ ഉയർച്ചകൾ സഹിക്കാൻ കഴിയാതെ നമുക്ക് നേരെ പല പ്രശ്നങ്ങളും ഉണ്ടാക്കാറുണ്ട്..
പലപ്പോഴും നമ്മുടെ നാശങ്ങൾ കാണാൻ പലവിധ താന്ത്രിക കർമ്മങ്ങളും ചെയ്യുന്ന ആളുകൾ വരെ ഉണ്ട്.. ചിലപ്പോൾ അത് നമ്മുടെ ബന്ധുക്കൾ ആയിരിക്കും അതല്ലെങ്കിൽ അയൽപക്കത്തുള്ള ആളുകൾ ആയിരിക്കും.. അപ്പോൾ നമ്മുടെ യഥാർത്ഥ ശത്രുക്കൾ ആരാണ്.. ഈ പറയുന്ന ശത്രു ദോഷങ്ങൾ ഇല്ലാതാക്കാൻ എന്താണ് പരിഹാരമാർഗങ്ങൾ എന്ന് നമുക്ക് മനസ്സിലാക്കാം… കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…