വാസ്തുവിൽ ഓരോ ദിശയ്ക്കും വളരെ വലിയ രീതിയിൽ പ്രാധാന്യം തന്നെയാണ് ഉള്ളത് കിഴക്ക് ദിശ സൂര്യൻ ഉദിക്കുന്നതുമായി ബന്ധപ്പെട്ട് തന്നെ പരാമർശിക്കുന്ന ഒരു ദിശ തന്നെയാകുന്നു എന്നാൽ വടക്ക് ദിശ ഊർജ്ജപ്രഭാവങ്ങളും ആയി ബന്ധപ്പെട്ടുകൊണ്ട് ഊർജ്ജവും ആയി ബന്ധപ്പെട്ട പറയുന്നതായിട്ടുള്ള ഒരു ദിശ തന്നെയാകുന്നു തെക്കു ദിശ ഊർജ്ജത്തിന്റെ അവസാനമായി തന്നെ പറയുന്നതു തന്നെയാണ് എന്നാൽ പടിഞ്ഞാറ് ദിശ എന്ന് പറയുന്നത് സൂര്യൻ അസ്തമിക്കുന്നത്.
ഒരു ദിശയാകുന്നു ശാസ്ത്രീയമായി തന്നെ നമ്മൾ നോക്കുമ്പോഴും വളരെ വലിയ രീതിയിൽ പ്രാധാന്യം തന്നെ ഉണ്ട് എന്നുള്ള കാര്യം ഓർക്കുക ഒരു ജീവനുള്ള ഒരു മനുഷ്യനെ പോലെ തന്നെ ഒരു വീട്ടിലെ ഊർജ വ്യത്യാസങ്ങളെല്ലാം ആ വീടിനെയും അതേപോലെതന്നെ ആ വീട്ടിലെ ഓരോ വ്യക്തികളെയും ബാധിക്കുന്നു എന്നുള്ളതാണ് വാസ്തവം ഇതുകൊണ്ട് തന്നെ ചെറിയ വ്യത്യാസങ്ങളെല്ലാം പോലും ചിലപ്പോൾ വളരെ വലിയ പ്രതിഫലനങ്ങൾ എല്ലാം നാം വീടുകളിൽ ഗ്രഹങ്ങളിൽ എല്ലാം ഉണ്ടാവുന്നതിന്.
കാരണമായി മാറുന്നതാണ് ജീവിതത്തിൽ ചെറുതും വലുതും ആയിട്ടുള്ള കയറ്റങ്ങൾക്കും ഇറക്കങ്ങൾക്കും എല്ലാം ഇത് കാരണമാവുകയും ചെയ്യാം അതുകൊണ്ടുതന്നെ ഇത് ഒരു വീട് അല്ലെങ്കിൽ നമ്മൾ താമസിക്കുന്ന ഭവനം ജീവിതത്തിൽ വലിയൊരു ഭാഗം തന്നെയായി മാറുന്നതാണ് അഥവാ നമ്മുടെ ജീവിതത്തെ വളരെ വലിയ രീതിയിൽ സ്വാധീനിക്കുന്ന ഒന്നു തന്നെയാണ് ഇതുകൊണ്ട് തന്നെ പടിഞ്ഞാറ് ദിശയിൽ ചില പ്രത്യേകതകൾ എല്ലാം ഉണ്ട് എന്നുള്ള കാര്യം ഓർക്കുക ഇതിനെക്കുറിച്ചുള്ള അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.