കടങ്ങൾ താനേ തീരും സമ്പത്ത് കുതിച്ചുയരും!, വീട്ടിൽ തുളസി ചെടി ഉണ്ടോ?

പൂജ മലരുകളിൽ ഭഗവാനെ ഏറ്റവും ഇഷ്ടപ്പെട്ടതാണ് തുളസി എന്ന് പറയുന്നത് അതുപോലെ തന്നെയാണ് മറ്റൊരു ഏതൊരു പുഷ്പവും ഭഗവാനെ ഒരുതവണ ആരാധിച്ച് കഴിഞ്ഞാൽ പിന്നീട് ഉപയോഗിക്കാനായി സാധിക്കാത്തത് അല്ലെങ്കിൽ നിർമ്മാല്യമായിട്ട് മാറുന്നത് അതേസമയം തുളസി മാത്രം എത്ര തവണ വേണമെങ്കിലും ഭഗവാനെ ആരാധനയ്ക്കായിട്ട് ഉപയോഗിക്കാൻ കഴിയുന്നതാണ് വീണ്ടും വീണ്ടും അത് കഴുകി നമുക്ക് ഭഗവാന്റെ ആരാധനക്ക് ആയി നമുക്ക് ഉപയോഗിക്കാനായി അത്രത്തോളം..

   

തന്നെ ഭഗവാനോട് ചേർന്ന് നിൽക്കുന്ന ഒരു വസ്തു തന്നെയാണ് തുളസി എന്ന് പറയുന്നത് തുളസിയെ ആദ്യമായി തന്നെ ആരാധിച്ചത് മഹാവിഷ്ണു ഭഗവാനാണ് തുടർന്ന് ലക്ഷ്മി ദേവിയും ഗംഗാദേവിയും ആരാധിച്ചു എന്താണ് നമ്മുടെ പുരാണങ്ങൾ പറയുന്നത് വൃശ്ചികം മാസത്തിലെ പൗർണ നാൾ ആണ് തുളസി ദേവിയുടെ ജന്മദിനം ആയിട്ട് നമ്മൾ കണക്കാക്കപ്പെടുന്നത് ഒരു തുളസിത്തണ്ട് ഒരു തുളസിത്തണ്ട് ഭഗവാന്റെ കാൽ ചുവട്ടിൽ വെച്ച് നമ്മൾ ഏതൊരു ആഗ്രഹം ഭഗവാനോട് പ്രാർത്ഥിച്ച് പറഞ്ഞതെ.

അത് നടക്കും എന്നാണ് വിശ്വാസം ഭഗവാനെ സംബന്ധിച്ചിടത്തോളം അത്രത്തോളം പ്രിയപ്പെട്ടതാണ് തുളസി എന്നു പറയുന്നത് അതുകൊണ്ടുതന്നെയാണ് നമ്മുടെ സ്ഥാനാർദ്ദനധർമ്മത്തിൽ വിശ്വാസമനുസരിച്ച് തുളസി എന്ന് പറയുന്നതും ഒരു വീട്ടിൽ തുളസി എന്നുള്ളത് ഒളിച്ചുകൂടാൻ കഴിയാത്ത ഒരു കാര്യമായി മാറുന്നത് ഒരു വീട്ടിൽ തുളസി എന്ന് പറയുന്നത് ഒരു വീടിന്റെ.

പ്രധാന വാതിലിന്റെ നേരെ വരാനുള്ള വസ്തുക്കളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് തുളസി എന്ന് പറയുന്നത് ഇന്ന് ഞാനിവിടെ പറയാനായി പോകുന്നത് നമ്മുടെ വീടുകളിൽ തുളസി വെക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് പലപ്പോഴും നമ്മൾ ചില തരത്തിലുള്ള തെറ്റുകൾ ചെയ്യാറുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment

Your email address will not be published. Required fields are marked *