വീട്ടിലേക്ക് പുറമേയുള്ളവർ അയൽക്കാർ എന്നിവർ നോക്കിയാൽ കാണാൻ പാടില്ലാത്ത വസ്തുക്കൾ

ഒരു വീട് വീടാവുന്നത് സന്തോഷവും സമാധാനവും എല്ലാം തന്നെ ഉണ്ടാകുമ്പോഴാണ് അല്ലാത്തപ്പോൾ നരക തുല്യമായി തന്നെ മാറുന്നതാകുന്നു സമാധാനം ഇല്ലാതെ തന്നെ ഒരു വീട്ടിൽ താമസിക്കുക എന്നുള്ളത് അസനീയമായിട്ടുള്ള ഒരു കാര്യം തന്നെയാണ് അതുകൊണ്ട് തന്നെ വീട്ടിൽ സന്തോഷവും സമാധാനവും എല്ലാം തന്നെ വന്നു നിറയാനായി ചില തരത്തിലുള്ള കാര്യങ്ങളെല്ലാം നിർദ്ദേശിക്കുന്നത് തന്നെയാണ് ഇവ ചെയ്യുന്നതിലൂട്ട് തന്നെ വീടുകളിൽ പോസിറ്റീവായിട്ടുള്ള ഊർജ്ജം തന്നെയാണ്.

   

ഇതിലൂടെ തന്നെ വർധിക്കും ഇതിലൂടെ സകല തരത്തിലുള്ള സൗഭാഗ്യങ്ങളും എന്ന് ചേരുകയും ചെയ്തു തന്നെയാണ് നിമിത്ത ശാസ്ത്രം അനുസരിച്ച് ശാസ്ത്രം അനുസരിച്ച് ചില തരത്തിലുള്ള കാര്യങ്ങളെല്ലാം തന്നെ അന്യർ കാണുവാൻ ആയിട്ട് പാടുള്ളതല്ല കാണരുത് എന്ന് തന്നെ പറയാം കണ്ടു കഴിഞ്ഞാൽ നെഗറ്റീവ് ആയിട്ടുള്ള ഊർജ്ജങ്ങൾ വർധിക്കുന്നതിന് അത് വളരെ കാരണമായിത്തീരുന്നതാണ് വീടുകളിൽ പല രീതിയിലുള്ള കാര്യങ്ങൾ വളരെ ദോഷകരമായിട്ടുള്ള ഫലങ്ങൾ എല്ലാം.

വന്നുചേരുന്നതിന് അത് വളരെ കാരണമായി തീരുകയും വീടുകളിൽ സമാധാനം നഷ്ടപ്പെടുകയും ചെയ്യുന്നതാകുന്നു ഈ കാര്യങ്ങൾ ഏതെല്ലാമാണ് എന്നുള്ളത് നമുക്ക് വ്യക്തമായി തന്നെ നമുക്ക് മനസ്സിലാക്കാം പൂജാമുറി ഒരു വീടിന്റെ പ്രധാനപ്പെട്ട ഒരു ഭാഗം തന്നെയാകുന്നു അനുഗ്രഹമുള്ള ഒരിടം തന്നെയാണ് ഒരു വീടിന്റെ വളരെ പ്രധാനപ്പെട്ട ഒരു സ്ഥലം തന്നെയാണ്.

മറ്റുള്ള ആളുകൾ അതേപോലെതന്നെ അടുത്ത ബന്ധുക്കൾ അതുകൊണ്ടുതന്നെ ഇവ കാണുന്നത് വളരെയധികം ദോഷകരം തന്നെയാകുന്നു ദൃഷ്ടി ദോഷം വന്നുചേരുന്നതിനും നെഗറ്റീവ് ആയിട്ടുള്ള ഊർജ്ജം വർദ്ധിക്കുന്നതിനും അത് കാരണമായി തീരുന്നതാണ് തന്നെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment

Your email address will not be published. Required fields are marked *