ജാതകത്തിലും പ്രശ്നത്തിലും മുഹൂർത്തത്തിലും ഗുളികനെ പ്രാധാന്യമെല്ലാം നൽകി വരുന്നതും ആകുന്നു ഗുളികൻ അറിയാതെ ഒരു ജനനവും നടക്കാറില്ല ലഗ്നത്തിന് സംശയം വരുന്ന അവസരങ്ങളിൽ സ്ഥിരപ്പെടുത്തുവാൻ ഗുളികനെ ആശ്രയിക്കാറുണ്ട് ഗുളികൻ നിൽക്കുന്ന രാശിയിൽ തന്നെ അതിന്റേതായിട്ടുള്ള 5 9 രാശികൾ ഗുളികന്റെ നവ ശരാശയും ഇവയിൽ ഏതെങ്കിലും ഒന്നായിരിക്കും ലഗ്ന രാശി ലഗ്നത്തിൽ ഗുളികൻ മാത്രമായി നിൽക്കുന്നത് രാജയോഗം തന്നെയാണ് ആറിലും 11ലും ഒഴിച്ച്.
മറ്റു പാവങ്ങളിലെ ഗുളികസ്ഥിതി അനിഷ്ടഫലങ്ങളാണ് കൊണ്ടുവരുന്നത് ഈ ഒരു ജൂൺ മാസം ഏതെല്ലാം നക്ഷത്രക്കാർക്ക് ഗുളികൻ മൂലം അനുകൂലമായിട്ടുള്ള ഫലങ്ങൾ എല്ലാം ചേരുക എന്നുള്ള കാര്യം നമ്മൾ ഓർക്കേണ്ടതാണ് ഈ ഒരു സമയം നിങ്ങളുടെ ജീവിതത്തിലേക്ക് ധനപരമായിട്ടുള്ള നേട്ടങ്ങളെല്ലാം ധനം വന്നുചേരുന്നതാണ്.
ഗുളിക തന്നെ രാജയോഗം ആയിട്ടുള്ള ഫലങ്ങൾ എല്ലാം തന്നെ ചേരുന്ന നക്ഷത്രക്കാർ ഇവിടെ തന്നെയാകുന്നു മാസാആദ്യ പൂജകളിൽ ഉൾപ്പെടുത്താൻ ആയിട്ട് ആഗ്രഹിക്കുന്നവർ പേരും ജൻമ്മാ നക്ഷത്രവും കമന്റ് ബോക്സിൽ ഒന്ന് രേഖപ്പെടുത്തുക ആദ്യത്തെ നക്ഷത്രമായി പറയാനായിട്ട് പോകുന്നത് പുണർതം നക്ഷത്രം ആകുന്നു പുണർതം നക്ഷത്രക്കാർക്ക് ഗുളിക കടാക്ഷം കൊണ്ട് തന്നെ ഈ ഒരു സമയം ഈ ഒരു മാസം പ്രത്യേകിച്ച് ശരിയായിരുന്നു ദിശയിൽ പ്രവർത്തിക്കാനായിട്ട് അതായത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.