ഈ പറയുന്ന ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിച്ചാൽ മതി,ഒരു വ്യക്തിയിലുള്ള സർവ്വദോഷങ്ങളും അകറ്റാൻ

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് വരാഹിദേവിയുടെ താന്ത്രിക ലക്ഷ്മി ഭാഗത്തെ പ്രതിനിധീകരിച്ചാണ് സംസാരിക്കാൻ പോകുന്നത്.. നമുക്കറിയാം ഹൈന്ദവ ആരാധന ക്രമത്തിൽ മൂന്നുതരം പൂജ രീതികളാണ് ആകെയുള്ളത്.. അതിലൊന്ന് വൈഷ്ണവം രണ്ടാമത്തേത് ശൈവം.. മൂന്നാമത്തേത് ശാക്തേയ രീതി എന്നു പറയുന്നത്.. ഈ പറയുന്ന മൂന്ന് താന്ത്രിക സമ്പ്രദായങ്ങളിൽ വെച്ച് ഏറ്റവും കൂടുതൽ ശ്രദ്ധയും നിഷ്ഠയും വേണ്ടത് ശാക്തേയ പൂജകൾ ചെയ്യുന്ന താന്ത്രികനാണ്..

   

ഇത് പറയാൻ കാരണം മൂർത്തിയുടെ പ്രത്യേകത അനുസരിച്ച് നോക്കുമ്പോഴാണ് ശ്രദ്ധയും നിഷ്ഠയും ഇവിടെ ഏറ്റവും അനിവാര്യമാണ് എന്നുള്ളത് എടുത്തു പറയേണ്ടി വരുന്നത്.. ഈ നിഷ്ഠകൾ പാലിക്കുന്ന താന്ത്രികർ ഉള്ള ഭഗവതി ക്ഷേത്രങ്ങളെല്ലാം ദിനംപ്രതി പ്രശസ്തിയിലേക്ക് കുതിച്ചുകൊണ്ടിരിക്കും.. അതുപോലെതന്നെ ഈ പറയുന്ന ഗണങ്ങളിൽ പെട്ട ഭഗവതി ക്ഷേത്രങ്ങളിൽ സന്ധ്യാസമയങ്ങളിൽ ദീപാരാധന തൊഴാൻ വേണ്ടി പോയി നോക്കൂ അതും വെള്ളിയാഴ്ച.

ദിവസങ്ങളിൽ ഉള്ള ദീപാരാധന ആണ് തൊഴുതേണ്ടത് അതിനാണ് ഏറ്റവും കൂടുതൽ പ്രത്യേകത ഉള്ളത്.. അവിടെ സംഭവിക്കുന്നത് എന്താണെന്ന് വെച്ചാൽ ഒരു വ്യക്തിക്ക് തന്റെ മേൽ പതിച്ചിട്ടുള്ള സർവ്വ ദോഷങ്ങളും ഒരൊറ്റ ദർശനം കൊണ്ടുതന്നെ ജീവിതത്തിൽ നിന്നും മാറി കിട്ടുന്നതാണ്.. ഇത് പറയാനുള്ള കാരണം പ്രത്യേകിച്ചും വരാഹി ഭാവത്തിൽ ഇരിക്കുന്ന പരാശക്തിയെ ഉഗ്രമൂർത്തിയും അതുപോലെതന്നെ ശിപ്രസാദിയുമായിട്ടാണ് കണക്കാക്കി പോരുന്നത്.. അതായത് ഉഗ്രമൂർത്തി ആണെങ്കിലും വളരെ നിഷ്കളങ്കമായ മനസ്സോടുകൂടി പ്രാർത്ഥിച്ചാൽ നമ്മളിൽ തീർച്ചയായിട്ടും അനുഗ്രഹം ചൊരിയും വരാഹിദേവി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Comment

Your email address will not be published. Required fields are marked *