നമ്മുടെ ചാനൽ കാണുന്ന ഒരുപാട് അമ്മമാരെ എന്റെ അടുത്ത് ചോദിക്കാനുള്ള ഒരു കാര്യമാണ് തിരുമേനി മക്കളുടെ ദീർഘായുസ്സിനും മക്കളുടെ ഐശ്വര്യത്തിനും വേണ്ടി എന്തെങ്കിലും ഒന്ന് പറഞ്ഞു തരണം എന്നുള്ളത് മക്കളുടെ കൂടെ എപ്പോഴും ഉണ്ടാകാൻ കഴിയില്ല പഠനസംബന്ധമായിട്ടും തൊഴിൽ സംബന്ധം ആയിട്ടും എല്ലാം ജോലിയിലും യാത്രയിലും ദൂരസ്ഥലങ്ങളിലും എല്ലാം തന്നെയാണ് അവരുടെ കൂടെ എപ്പോഴും തന്നെ ഉണ്ടാകാൻ ആയിട്ട് സാധിക്കുന്നതല്ല അതുകൊണ്ടുതന്നെ.
അവരുടെ രക്ഷാർത്ഥം അവരുടെ ദീർഘായുസ്സിനും ഐശ്വര്യത്തിനും ദോഷങ്ങളിൽ നിന്നുള്ള മോചനത്തിനും എല്ലാം എന്തെങ്കിലും ഒന്ന് പറഞ്ഞു തരണം അതുപോലെതന്നെ കുഞ്ഞുമക്കൾ ഉള്ള അമ്മമാരെ അവര് പറയാറുണ്ട് മക്കൾക്ക് പെട്ടെന്ന് കണ്ണേറും പ്രാക്കും ഏൽക്കുന്നു കുഞ്ഞുങ്ങൾ നല്ലതുപോലെ പഠിച്ചു വന്നതാണ് ഇപ്പോൾ തീരെ പഠിക്കാൻ പറ്റുന്നില്ല വലിയ ദോഷങ്ങൾ തന്നെയാണ് കുഞ്ഞുങ്ങൾക്ക് ആ ഒരു വിദ്യാ വിജയം എല്ലാം ഉണ്ടാകാൻ ആയിട്ട് മക്കൾക്ക് ദീർഘായുസ്സും.
ഐശ്വര്യവും ആരോഗ്യവും എല്ലാം ലഭിക്കാനായിട്ട് എന്തെങ്കിലും ഒന്ന് പറഞ്ഞു തരണം എന്നുള്ളത് ഇതിനെല്ലാം ആയിട്ടുള്ള ഒരു ഉത്തരവും തന്നെയാണ് ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് ഇന്ന് ഞാനിവിടെ പറയുന്നത് അന്തിത്തിരി ഉഴിയൽ ഒരു സമ്പ്രദായത്തെ കുറിച്ചാണ് അതായത് പണ്ടുകാലത്ത് നമ്മുടെ മുത്തശ്ശന്മാരെ ഇത് കൃത്യമായി നമ്മുടെ വീട്ടിലെ ഇളമുറക്കാർക്ക് എല്ലാം തന്നെ കൃത്യമായി ചെയ്യുന്ന ഒരു കാര്യമാണ് മക്കളിനു എത്ര വലുതും വേണമെങ്കിലും ആയിക്കോട്ടെ 50 വയസ്സുള്ള.
ഒരു മകനായാലും ഒരു മകളായാലും അഞ്ചു വയസ്സുള്ള ഒരു കുഞ്ഞാലും നമുക്ക് ഈ പറയുന്ന അന്തിത്തിരി ഉഴിയൽ എന്ന് പറയുന്ന ഒരു കാര്യം ചെയ്യാനും കഴിയുന്നതാണ് ഞാൻ ഇവിടെ പറയുന്ന രീതിയിൽ നിങ്ങൾ ചെയ്താൽ മാത്രം മതി ചെയ്യുക എന്ന് പറയുമ്പോൾ അല്ലാതെ ശനിയാഴ്ചകളിലും ചെയ്യാം അല്ലെങ്കിൽ എല്ലാ മാസത്തിൽ ഏതെങ്കിലും ഒരു പ്രാവശ്യം ചെയ്യാം ഇനി അതല്ല നിങ്ങൾക്ക് ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..