വൈശാഖ് മാസത്തിലെ മൂന്നാമത്തെ ദർശനമാണ് ഇന്ന് ഒരുപാട് ആളുകൾക്ക് സംശയമുണ്ടാകും ഇന്നലെ ആയിരുന്നല്ലോ അമ്മാവാസി പിന്നെ എങ്ങനെയാണ് ഇന്നും മൂന്നാമത് വരുന്നത് എന്ന് മൂന്നാമത്തെ പിറ ദർശനം വരുന്നതുതന്നെ ഇതിലൂടെ നമ്മുടെ പാവങ്ങളെല്ലാം തന്നെ ഇല്ലാതാക്കിക്കൊണ്ട് ഒറ്റ പുണ്യം ഫലങ്ങളെല്ലാം തന്നെ നമുക്ക് ചേരുന്നതാണ് മാത്രമല്ല ചന്ദ്ര ദർശനത്തിലൂടെ നമുക്ക് അളവറ്റ അനുഗ്രഹമെല്ലാം വന്നുചേരുന്നത് തന്നെയാണ് എന്നാൽ ചില ആളുകളെ സംബന്ധിച്ചിടത്തോളം.
ഏതൊരു നിസ്സാരകാര്യമാണ് എങ്കിലും ശരി അതിനെ മനസ്സിൽ വല്ലാത്ത ഭയം തന്നെയാണ് ഉണ്ടാകാനായി പോകുന്നത് മാത്രമല്ല അവർക്ക് ആലോചിച്ചുകൊണ്ട് ഏതൊരു കാര്യത്തിലും ചിന്തിച്ച് തീരുമാനങ്ങൾ എടുക്കാനും കഴിയാറില്ല അങ്ങനെയുള്ളവർ തീർച്ചയായിട്ടും തന്നെ ഇന്ന് ചന്ദ്ര ദർശനം നടത്തേണ്ടത് തന്നെയാണ് എന്തു ചെയ്യുന്നതിലൂടെ തന്നെ തെളിഞ്ഞ മനസ്സ് ലഭിക്കുന്നത് തന്നെയാണ് മാത്രമല്ല ഏതൊരു കാര്യത്തിനും ചിന്തിച്ച് തീരുമാനങ്ങളെല്ലാം എടുക്കാനും അവർ.
കഴിയുന്നതാണ് കാരണം എല്ലാ ഭയം ഉൾക്കൊണ്ട് എന്നിവയെല്ലാം തന്നെ ദർശനത്തിലൂടെ തന്നെ ഇല്ലാതായി മാറുന്നതുമാണ് ഈ മാസം വരുന്ന മൂന്നാമത്തെ ദർശിക്കാൻ ആയിട്ട് ആരും തന്നെ മറന്നു പോകാൻ പാടില്ല എത്രത്തോളം തിരക്ക് അനുഭവപ്പെടുന്നുണ്ടെങ്കിലും കുറച്ചു നേരമെങ്കിലും അതിനു വേണ്ടി മാറ്റിവെച്ചുകൊണ്ട് ദർശനം നടത്തേണ്ടതാണ് തുടർച്ചയായി തന്നെ ഈ ഒരു ദർശനം നടത്തുന്നതിലൂടെ തന്നെ നമ്മുടെ ജീവിതത്തിൽ വളരെ വലിയ മാറ്റങ്ങൾ എല്ലാം വന്നുചേരുന്നത് തന്നെയാണ് മൂന്നാമത്തെ പിറ ദർശിക്കുന്നതിലൂടെ തന്നെ നമുക്ക് വന്നുചേരുന്നത് തന്നെയാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.