നേഴ്സുമാർ വൃത്തിയില്ലാത്തതു കാരണം കുഞ്ഞിന്റെ അടുത്തേക്ക് വരാതിയായപ്പോൾ ഈ പോലീസ് ഉദ്യോഗസ്ഥ ചെയ്തത് കണ്ടോ

മനുഷ്യത്വം മരിച്ചിട്ടില്ല എന്നൊക്കെ പറയുന്ന വാർത്തയാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത് അയല എന്നുള്ള വനിതാ പോലീസ് ഒരു ഹോസ്പിറ്റലിൽ മുന്നിൽ പെട്രോലിംഗ് ചെയ്യുകയായിരുന്നു അപ്പോഴാണ് അവർ ഒരു കുഞ്ഞിനെ ആരൊക്കെയോ ചേർന്ന് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുന്നത് ശ്രദ്ധിക്കുന്നത് ആ ഒരു കുഞ്ഞനിർത്താതെ തന്നെ കരയുന്നുണ്ടായിരുന്നു എന്നാൽ അവരത് ചോദിച്ചു ആ ഒരു കുഞ്ഞിനെ ഹോസ്പിറ്റലിൽ ആരും തിരിഞ്ഞു നോക്കുന്നില്ല കുഞ്ഞിന്റെ കരച്ചിൽ സഹിക്കാൻ വയ്യാതെ.

   

തന്നെ വനിതാ പോലീസ് നേഴ്സിനോട് കാര്യം തിരക്കി എന്നാൽ നേഴ്സ് പറഞ്ഞിട്ടുള്ള കാര്യം അവയെ അത്ഭുതപ്പെടുത്തി ഒരു കുഞ്ഞിനെ കണ്ടിട്ട് കുഴപ്പമൊന്നുമില്ല പോരാ നല്ല മണവും ഉണ്ട് ആ നേഴ്സ് പറഞ്ഞു ഇത് കേട്ട് അവർ ആ കുഞ്ഞിന്റെ അടുത്തേക്ക് ചെന്ന് ഒറ്റനോട്ടത്തിൽ തന്നെ അവർക്ക് കാര്യം പിടികിട്ടി അവർ ഉടനെ ആ കുഞ്ഞിനെ എടുത്തു മുലയൂട്ടി ഇത് കണ്ട് ഹോസ്പിറ്റലിൽ ഉള്ളവരെല്ലാവരും ഉണ്ടായിരുന്നവർ ഇത് ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയകളിൽ ഇടുകയും.

എല്ലാം ചെയ്തു സംഭവം വളരെ വൈറൽ ആയപ്പോൾ ആ വനിത പോലീസ് പറഞ്ഞത് ഇപ്രകാരം ഞാനും ഒരു അമ്മയാണ് എന്റെ കുഞ്ഞിനെ ഭർത്താവിനെ ഏൽപ്പിച്ചിട്ടാണ് ഞാൻ ജോലിക്ക് വരുന്നത് ഈ കുഞ്ഞിനെ കരച്ചിൽ കേട്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി അത് വിശന്നിട്ടാണ് കരയുന്നത് എന്ന് കുട്ടിക്ക് തളർച്ച ഉള്ളതുകൊണ്ടുതന്നെയാണ്.

കുട്ടിയുടെ അച്ഛൻ ഹോസ്പിറ്റലിൽ കൊണ്ടുവന്നത് അതും നോട്ടീഷ്യൻ കാരണമാണ് 6 മക്കളാണ് അയാൾക്ക് ഇതെല്ലാം ഞാൻ പിന്നീട് അന്വേഷിച്ച് അറിഞ്ഞിട്ടുള്ളതാണ് അവരുടെ വാക്കുകൾ വളരെ വൈറലായി മാറി പല കോണിൽ നിന്നും അഭിനന്ദനങ്ങളെല്ലാം എത്തി മാത്രമല്ല അവർക്ക് സർക്കാർ പ്രമോഷനും എല്ലാം കൊടുത്തു അവർ ചെയ്തത് ശരിയാണ്ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.