വഴിയാത്രക്കാരനോട് തന്റെ കുഞ്ഞിനെ രക്ഷിക്കാൻ എങ്ങനെ അണ്ണാൻ പറഞ്ഞെന്ന് കണ്ടോ?

കണ്ണുകൊണ്ട് ഒറ്റ നോട്ട് നോക്കി പെട്ടെന്ന് തന്നെ മരച്ചില്ലകളിലേക്ക് കയറുന്ന അണ്ണാറക്കണ്ണാ ഇഷ്ടം ഇല്ലാത്തവർ ആരും തന്നെ ഉണ്ടാവില്ല ഇവർ നമ്മളെ കുറച്ചൊന്നുമല്ല അത്ഭുതപ്പെടുത്തിയിട്ടുണ്ടാകുക ഒന്ന് തൊടാനായി നമ്മുടെ അടുത്തേക്ക് പോകുമ്പോഴേക്കും വാലു കുലുക്കി വേഗത്തിൽ പറയുന്ന സൂത്രക്കാരാണ് ഇവ എന്നാൽ തന്റെ കുഞ്ഞിനെ രക്ഷിക്കാൻ ആയിട്ട് ഒരു വലിയ വഴിയാത്രക്കാരനോട് സഹായം ചോദിച്ച അണ്ണാന്റെ കഥയാണ് ഇന്ന് ഞാൻ ഇവിടെ നിങ്ങളോട് പറയാനായി പോകുന്നത് വീട്ടിലേക്ക് നിങ്ങൾ ഇതുവരെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ല എങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ബെൽ ബട്ടൺ പ്രസ് ചെയ്യുക.

   

തന്റെ വീടിനുള്ള തോട്ടത്തിലൂടെ എന്നപോലെ തന്നെ നടക്കാൻ തുടങ്ങിയതായിരുന്നു അദ്ദേഹം അപ്പോഴാണ് ഒരു അണ്ണാൻ അദ്ദേഹത്തിന്റെ അടുത്ത് വന്ന് അയാളുടെ ചുറ്റിലും കറങ്ങുകയും ശബ്ദം ഉണ്ടാക്കുകയും ചെയ്തിട്ടുള്ളത് ആദ്യം അയാൾ കരുതിയിട്ടുള്ളത് അതിന് വിശന്നിട്ടാകും അങ്ങനെ ചെയ്യുന്നത് എന്നാണ് അതുകൊണ്ടുതന്നെ അയാൾ തന്നെ കയ്യിൽ ഉണ്ടായിരുന്ന കുറച്ചു കപ്പലണ്ടികൾ ഇട്ടു കൊടുത്തു എന്നാൽ അണ്ണാൻ അത് എടുക്കാതെ അദ്ദേഹത്തിന്റെ അരികിലേക്ക്.

ശബ്ദം ഉണ്ടാക്കി കുറച്ച് തിരക്കിൽ ആയതുകൊണ്ട് തന്നെ അദ്ദേഹം വീണ്ടും നടക്കാനായി തുടങ്ങി അപ്പോൾ അദ്ദേഹത്തിന്റെ കാലിലേക്ക് ചാടി കയറുകയും അദ്ദേഹം ശ്രദ്ധിക്കുന്നു എന്ന് മനസ്സിലാക്കിയപ്പോൾ ചാടിയിറങ്ങി അദ്ദേഹത്തിന്റെ ദൂരക്കു പോയി ശബ്ദം ഉണ്ടാക്കുകയും ചെയ്തു അത് കണ്ടപ്പോൾ തന്നെ അദ്ദേഹത്തിന് അടുത്തേക്ക് വന്നു അതുകൊണ്ട് ആ അണ്ണാൻ കുറച്ചു ദൂരം പോയി മരത്തിന്റെ ചുവട്ടിലേക്ക് വന്നു നിന്നു അങ്ങോട്ട് ചെന്ന് കണ്ടാൽ അദ്ദേഹം കണ്ടത് കാൽ ഒടിഞ്ഞു കിടക്കുന്ന ഒരു അണ്ണാൻ കുഞ്ഞിനെയാണ് അപ്പോഴാണ് അദ്ദേഹത്തിന് മനസ്സിലായത് തന്റെ കുഞ്ഞിനെ രക്ഷിക്കാനാണ് ആ അണ്ണൻ തന്നോട് ആവശ്യപ്പെട്ടിട്ടുള്ളത് എന്ന് നെ ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment

Your email address will not be published. Required fields are marked *