ജീവിതത്തിൽ വൃത്തിക്ക് വളരെ വലിയ സ്ഥാനം നമ്മൾ നൽകേണ്ടത് തന്നെയാണ് ഒരു അൽമാവിന് മനുഷ്യ ജന്മ്മം ലഭിക്കുക എന്ന മുൻജന്മ പുണ്യം കൊണ്ട് തന്നെയാകുന്നു ഈ ഒരു ശരീരം നമ്മൾ നല്ല രീതിയിൽ സംരക്ഷിക്കുകയും ശരീരത്തിന് ആവശ്യമായിട്ടുള്ള കാര്യങ്ങൾ യഥാർത്ഥ സമയത്ത് ചെയ്യുന്നതിലൂടെ തന്നെ നമ്മൾ എന്തിനാ ഈ ഒരു മനുഷ്യജന്മം എന്നുപോലും ആ കാര്യങ്ങൾ നമ്മളെ കൊണ്ട് സാധിക്കുന്നതും ആണ് ദീർഘായുസ്സോടുകൂടി തന്നെ സുഖമരണം നമ്മുടെ ജീവിതത്തിൽ.
വന്നുചേരാനായി യോഗം ഇതിലൂടെ തന്നെ ചേരുന്നതാണ് എന്ന് ആത്മാവിനെ നമ്മുടെ ശരീരം തന്നെ വാസയോഗ്യമല്ലാതാകുന്നുണ്ടോ അന്ന് ആ ഒരു ശരീരം ആത്മാവ് ഉപേക്ഷിക്കുകയും ജനനം മരണത്തിലേക്ക് വീണ്ടും തന്നെ അകപ്പെട്ടു പോവുകയും ചെയ്യുന്നതാകുന്നു ദീർഘായുസ്സിനായി തന്നെ സ്വന്തം ശരീരം വൃത്തിയായി.
തന്നെ സൂക്ഷിക്കേണ്ടതു വളരെ അത്യാവിശം തന്നെയാകുന്നു എന്നാൽ മാത്രമാണ് രോഗങ്ങളെല്ലാം ബാധിക്കാതെയും നെഗറ്റീവ് ആയിട്ടുള്ള ഊർജ്ജം എളുപ്പത്തിൽ തന്നെ വരാതെ ഇരിക്കുന്നത് ഇതിനായി കുളി അത്യാവിശം തന്നെയാണ് എന്നാൽ കുളിച്ചതിനുശേഷം ഒരു കാര്യം നമ്മൾ വളരെയധികം ശ്രദ്ധിച്ചിട്ടില്ല എങ്കിൽ സകല ഐശ്വര്യങ്ങളെല്ലാം തന്നെ നഷ്ടപ്പെടുവാൻ ആയിട്ട് അതുകാരണമായി മാറുന്നതാണ് ഇതിനെ കുറച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.