തന്നെ ആശ്രയിക്കുന്ന ഭക്തരെ കൈവിടാത്ത ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ എന്ന് പറയുന്നത് തന്നെ ഭക്തനെ രക്ഷിക്കാൻ ആയിട്ട് തന്നെ ഏതൊരു അറ്റം വരെയും പോകാൻ ആയിട്ട് മടിക്കാത്ത ദൈവം തന്നെയാണ് ശ്രീകൃഷ്ണ ഭഗവാൻ എന്നുപറയുന്നത് പ്രത്യക്ഷത്തിൽ വന്നുകൊണ്ടുതന്നെ ഇത്രയും അധികം സഹായിക്കുന്നു കരുണ നൽകുന്ന ഒരു ദേവൻ ഉണ്ടോ എന്നുള്ളത് പോലും സംശയരം തന്നെയാണ് പല രൂപങ്ങളിൽ പലഭാവങ്ങളിൽ പല വേഷങ്ങളിൽ ശ്രീകൃഷ്ണ ഭഗവാനെ നമ്മുടെ ജീവിതത്തിൽ.
തന്നെ നമുക്ക് കാണാൻ കഴിയുന്നത് തന്നെയാണ് നമ്മുടെ ഓരോരുത്തരുടെയും ജീവിതം നമ്മൾ എടുത്തു നോക്കി കഴിഞ്ഞാൽ ഒരു ചെറിയ ഒരു ഭാഗങ്ങളിൽ എങ്കിലും ഭഗവാൻ പല രൂപങ്ങളിൽ വന്നു നമ്മെ സഹായിക്കുന്നത് നമുക്ക് കാണാനായി കഴിയുന്നതാണ് ചിലപ്പോൾ ഒരു ഭിക്ഷക്കാരൻ ആയിട്ട് ചിലപ്പോൾ നമ്മൾ വിഴാൻ പോകുമ്പോൾ നമ്മുടെ കൈത്താങ്ങ് നൽകുന്ന ഒരു വ്യക്തിയായിട്ട് ചിലപ്പോൾ ഉണ്ണിക്കണ്ണനായിട്ട് തന്നെ അങ്ങനെ എത്രത്തോളം രൂപങ്ങളിൽ ആണ് ഭഗവാൻ നമ്മുടെ ജീവിതത്തിലേക്ക്.
അത്ഭുതങ്ങൾ കാണിച്ചുകൊണ്ട് കടന്നുപോയിട്ടുള്ളത് ഇന്ന് ഞാൻ ഇവിടെ പറയാൻ ആയിട്ട് പോകുന്നത് ഭഗവാന്റെ ഒരു പുഷ്പാഞ്ജലി വഴിപാട്ടിനെ കുറിച്ച് തന്നെയാണ് ഇന്ന് ശ്രീകൃഷ്ണസ്വാമി ക്ഷേത്രങ്ങളിൽ തൊഴാനായിട്ട് പോകുന്ന വ്യക്തികളാണ് എങ്കിൽ നിങ്ങളുടെ ജീവിതം തന്നെ രക്ഷപ്പെടുന്നതിനായിട്ട് തന്നെ നിങ്ങളുടെ കുടുംബത്തിന് ഉയർച്ച ഉണ്ടാകുന്നതിനായിട്ട് തന്നെ നിങ്ങളുടെ ജീവിതത്തിൽ.
സൗഭാഗ്യം എല്ലാം വരുന്നതിനായിട്ട് ചെയ്യാനായിട്ടുള്ള ഒന്ന് രണ്ട് വഴിപാടുകളെ കുറിച്ച് ഞാൻ ഇവിടെ പറഞ്ഞു തരാം അമ്പലത്തിൽ തൊഴാൻ പോകുന്നവർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രങ്ങളിൽ തൊഴാൻ പോകുന്നതും ഇനി പോകുന്ന സമയത്ത് ഈ ഒരു അഞ്ജലി ചെയ്തുകൊണ്ട് പ്രവർത്തിക്കണം നിങ്ങളുടെ ആഗ്രഹങ്ങൾ നിങ്ങളുടെ പ്രാർത്ഥനകൾ അത് എത്രതോളം വലുതാണ് എന്നുടെയെങ്കിലും കിട്ടുന്നതാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.