ഇനി സാമ്പത്തികപരമായിട്ടുള്ള ഉയർച്ചയെല്ലാം ഉണ്ടാകാനായിട്ട് തന്നെ ആ വീട്ടിൽ താമസിക്കുന്ന വ്യക്തികൾക്ക് ജീവിതത്തിൽ വിജയം എല്ലാം ഉണ്ടാകാൻ ആയിട്ട് വസ്തുവിൽ പറയുന്ന ഏറ്റവും വളരെയധികം പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്ന് തന്നെയാണ് ആ വീട്ടിൽ പടികളുടെ സ്ഥാനം വീട്ടിലുള്ള പടികളുടെ എണ്ണം എന്നു പറയുന്നത് തന്നെ വീടിന്റെ മുമ്പിലെ പടികൾ എന്ന് പറയുന്നത് വളരെയധികം പവിത്രമായിട്ടുള്ള ഒരിടം തന്നെയാണ് അതിനെ കൃത്യമായി സ്ഥാനങ്ങളെല്ലാം ഉണ്ട്.
വാസ്തുനിർദേശിക്കുന്ന രീതിയിലുള്ള ചില ഘടനകളും രീതികളും എല്ലാം ഉള്ളതാണ് അതുപോലെ എല്ലാ ഒരു വീട്ടിൽ പടികളെല്ലാം സ്റ്റെപ്പുകൾ എല്ലാം തന്നെ നിർമ്മിച്ചിട്ടുള്ളത് എങ്കിൽ അത് വാസ്തു ദോഷത്തിന് കാരണമായി മാറുന്നതാണ് വീട്ടിലുള്ള വളർച്ച മുരടിക്കാൻ ആയിട്ട് അത് കാരണമായി മാറുന്നതാണ് ഇന്ന് ഞാൻ നമുക്ക് മനസ്സിലാക്കാം വാസ്തു പറയുന്ന സ്ഥാനത്ത് തന്നെയാണോ നിങ്ങളുടെ വീട്ടിലുള്ള പടികളെല്ലാം നിൽക്കുന്നത് പടികൾ സ്ഥാനത്തു തന്നെയാണോ പടികൾ നിൽകുന്നത്.
വളരെ കൃത്യമായിട്ട് വാസ്തു പാലിച്ച് തന്നെയാണോ ഉണ്ടെങ്കിൽ മഹാഭാഗ്യം അല്ലാന്നാണ് എങ്കിൽ നിങ്ങൾക്ക് മനസ്സിലാക്കാൻ നിങ്ങളുടെ വീട്ടിൽ വാസ്തു ദോഷങ്ങൾ എല്ലാം ഉണ്ട് എന്നുള്ളത് ആ പടികളുടെ സ്ഥാനത്തെക്കുറിച്ച് ഘടനയെ കുറിച്ചും ഇന്നത്തെ കുറിച്ചും എല്ലാമാണ് എന്ന് ഞാനിവിടെ പറയാൻ പോകുന്നത് അപ്പോൾ ആദ്യമായിട്ട് തന്നെ നമുക്കെല്ലാവർക്കും നമുക്ക് മനസ്സിലാക്കാം ഓരോ വീടിനും ഓരോ ദർശനങ്ങളെല്ലാം ഉള്ളതാണ് ചില വീടുകൾ കിഴക്കോട്ടും മുഖം തിരിഞ്ഞിട്ട് ആകും നിൽക്കുന്നത് ചിലത് വടക്കോട്ട് ആയിരിക്കും ചിലത് പടിഞ്ഞാറാണ് വളരെ കുറച്ചു വീടുകൾ മാത്രം തെക്കോട്ട് ഉണ്ട് ഏതൊരു ദർശനത്തിലേക്ക് തന്നെ വീട് വരുന്നതിലും ഒരു തെറ്റുമില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.