നമ്മുടെ ഇന്നത്തെ പതിവിലൂടെ തന്നെ കൊടുത്ത പണം തിരികെ ലഭിക്കുവാനും കൂടാതെ തന്നെ അത്യാവശ്യമായിട്ടുള്ള ഘട്ടങ്ങളിൽ നമ്മളെ പണം തന്ന സഹായിക്കുവാൻ ആരുമില്ല എന്ന് നമ്മൾ ഓർത്തു വിഷമിച്ചിരിക്കുകയാണ് അതല്ലാതെ നമ്മൾ കൊടുക്കുവാനുള്ള പണം നമുക്ക് പെട്ടെന്ന് തന്നെ കൊടുത്തു തീർക്കണം അതല്ല എങ്കിൽ അത് വലിയൊരു പ്രശ്നത്തിൽ ചെന്നാണ് അവസാനിക്കാനായി പോകുന്നത് എന്നല്ലാം പറഞ്ഞുകൊണ്ട് ഒരുപാട് ആളുകൾ വിഷമിക്കുന്നുണ്ട് അങ്ങനെ ഉള്ള.
ആളുകൾക്ക് പെട്ടെന്ന് തന്നെ ഒരു പണം വന്നു ചേരുവാനും നമ്മുടെ വരുമാനം മാർഗം ഇരട്ടിയാകുവാനും കൂടാതെ തന്നെ പാഴ്ചെലവുകളെല്ലാം കുറയുവാനും നമ്മൾ ചെയ്യേണ്ടതായിട്ടുള്ള ഒരു പ്രധാനപ്പെട്ട അല്ലെങ്കിൽ നമ്മൾ ചൊല്ലേണ്ട ഒരു പ്രധാനപ്പെട്ട ഒരു സ്വിച്ച് വേർഡ്നെ കുറിച്ചാണ് ഇന്ന് ഞാൻ ഇവിടെ പറയാൻ ആയിട്ട് പോകുന്നത് ഒരുപാട് വാക്കുകളെ കുറിച്ച് നമ്മളെ ഇപ്പോൾ തുടർച്ചയായി തന്നെ പതിവുകളിലൂടെ ഞാൻ പറയുന്നുണ്ട് ഇതെല്ലാം തന്നെ പലർക്കും പലവിധത്തിലുള്ള.
മാറ്റങ്ങളെല്ലാം കൊണ്ടുവരുന്നതായി തന്നെ നമ്മുടെ കമന്റ് ബോക്സിൽ നമുക്ക് കാണാനും കഴിയുന്നുണ്ട് ആദ്യം തന്നെ നമ്മുടെ വീഡിയോകൾ പുതിയതായി കാണുന്നവരാണ് എന്നുണ്ടെങ്കിൽ എന്തിനാണ് സ്വിച്ച് വേർഡ് എന്നുള്ളത് അവർക്ക് സംശയം ഉണ്ടാകും ഇത് ഇതൊരു നിലയിൽ നിന്നും മറ്റൊരു നിലയിലേക്കുള്ള മറ്റൊരു തലത്തിലേക്കുള്ള പരിണാമത്തെയാണ് സൂചിപ്പിക്കുന്നത് ഉദാഹരണമായി നമ്മുടെ വീടുകളിൽ ഫാൻ തന്നെ നമുക്ക് ഒന്ന് ആലോചിച്ചു നോക്കുക നമ്മൾ സ്വിച്ച് ഓൺ ചെയ്യുമ്പോൾ അത് പ്രവർത്തിക്കുകയും സ്വിച്ച് ഓഫ് ചെയ്യുമ്പോൾ ആ പ്രവർത്തനം നിൽക്കുകയും ആണ് ചെയ്യുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.