തോടു കുറി ശാസ്ത്രം വളരെ സത്യമുള്ളതാണ് പ്രത്യേകിച്ചും ഗണിതങ്ങളുടെ അടിസ്ഥാനത്തിലാണ് പറയുന്നത് എങ്കിൽ 80 മുതൽ 90% നിങ്ങൾക്ക് അത് വളരെ കൃത്യമായി തന്നെ മാറുന്നത് തന്നെയാണ് എന്നാൽ ഇവിടെ യാതൊരു ഗണിതവും ഉപയോഗിക്കാതെ തന്നെ മോഹങ്ങളുടെ അടിസ്ഥാനത്തിൽ പറയുകയാണ് എങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ മുമ്പിൽ ശതമാനം വളരെയധികം കൃത്യമായി മാറുന്നതാണ് ഞാൻ ഇവിടെ തൊടുകുറി വീഡിയോകൾ എല്ലാം ഉറപ്പു തരാറുള്ളത് 70% മുതൽ.
80 ശതമാനം കൃത്യമായി തന്നെ കാണാം എന്ന് തന്നെയാണ് എന്നാൽ അത് പലപ്പോഴും തന്നെ നൂറുശതമാനവും വളരെ കൃത്യമായ ഫലം വരുന്നത് തന്നെയാണ് കാണുന്നത് അപ്പോൾ ഇവിടെ പറയുന്നവരുടെ അടിസ്ഥാനത്തിൽ തന്നെയാണ് ഓരോതോടു കുറി വീഡിയോകളും എല്ലാം തന്നെ നിങ്ങൾക്ക് സമർപ്പിക്കാനായി പോകുന്നത് അതനുസരിച്ച് ഇന്നത്തെ ഒരു തൊടുപുറിയിൽ അനുസരിച്ച് തന്നെ പറയാനായി പോകുന്ന ഇവിടെ പറയുന്ന ഈ മൂന്ന് വിളക്കുകൾ തന്നെയാണ് ആദ്യത്തെ ചീരാവിളക്കാണ്.
രണ്ടാമത്തേത് നിലവിളക്കാണ് മൂന്നാമത്തെ ആയിട്ടുള്ളത് മാന്ത്രിക വിളക്ക് അതായത് മാജിക് ലാമ്പ് എന്നാണ് പറയുന്നത് നമ്മൾ ഇവിടെ ചെയ്യേണ്ടത് മൂന്ന് ചിത്രങ്ങളിൽ നിന്നും തന്നെ നിങ്ങളുടെ മനസ്സ് പറയുന്ന ഒരെണ്ണം നിങ്ങൾ തെരഞ്ഞെടുക്കുകയാണ് നിങ്ങൾ ചെയ്യേണ്ടത് ഇത് പറയുന്നതിനനുസരിച്ച് തന്നെ ഇതിൽ നിന്നും നിങ്ങൾ ഒരു ചിത്രം നിങ്ങൾ തിരഞ്ഞെടുക്കുമ്പോൾ അവൾക്ക് നടക്കേണ്ടതായിട്ടുള്ള ഒരു കാര്യം തന്നെ നിങ്ങൾക്ക് നടന്നു കിട്ടുമോ ഇല്ലയോ എന്നുള്ളത് ഇവിടെ നിന്നും തൊടുകുറിയുടെ ഗണിതങ്ങൾ അനുസരിച്ച് തന്നെ പറയുന്നതാണ് അതെപ്പോഴാണ് നടന്ന കിട്ടും എന്നും പറയുന്നത് തന്നെയാണ് അഥവാ ഇനി എന്തെങ്കിലും കാല താമസം ഉണ്ടെങ്കിൽ അത് കാലതാമസത്തിന് എന്താണ് കാരണമെന്നുള്ളതും അതിനു എത്ര സമയമെടുക്കും എന്നുള്ളതും എന്തെല്ലാം ആണ് തടസ്സങ്ങൾ എന്നുള്ളതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.