തമ്മിലുള്ള സ്നേഹബന്ധം എന്ന് പറയുമ്പോൾ തന്നെ അത് നമുക്ക് നിർവച്ചിക്കാൻ പോലും കഴിയാത്ത ഒന്നുതന്നെയാണ് പ്രത്യക്ഷത്തിൽ ഒരുപാട് വഴക്കും എല്ലാം ഉണ്ടാകുമെങ്കിലും അവർ തമ്മിൽ ഭയങ്കരമായിട്ടുള്ള ഒരു ബോണ്ടിൽ തന്നെ ആയിരിക്കുമ ആരോടെങ്കിലും തുറന്നു പറയാൻ പറ്റാത്ത കാര്യങ്ങൾ എല്ലാം തന്നെയെങ്കിൽ ഇവരായിരിക്കും അവർ പരസ്പരം ഷെയർ ചെയ്യുന്നത് തന്നെ ഇതൊക്കെ പോട്ടെ വേറെ ഒരു കൂട്ടരുണ്ട് അതായത് ഒരുപാട് പ്രായ വ്യത്യാസം ഉണ്ടോ ചേച്ചിയും അനിയനും ആണ്.
എങ്കിൽ വേറെ തരത്തിലാകും അവർ തമ്മിലുള്ള സ്നേഹം ദേ ഈ ഒരു വീഡിയോയിൽ ഉള്ളതുപോലെ തന്നെ ചേച്ചി എവിടെയോ ദൂരെ യാത്ര പോകാനായി തുടങ്ങാനായി പോവുകയാണ് എയർപോർട്ടിൽ നിന്നിട്ടാണ് വീഡിയോ എടുത്തിട്ടുള്ളത് കുഞ്ഞ് അനിയനെ കയ്യിൽ എടുത്തു കൊണ്ട് തന്നെ പോകാനുള്ള വിഷമത്തിൽ കരയുകയാണ് ആ ചേച്ചി കെട്ടിപ്പിടിച്ച് കരയുക തന്നെയാണ് ആ ഒരു കുഞ്ഞ് ചേച്ചി കരയുമ്പോൾ ചേച്ചിയെ ആശ്വസിപ്പിച്ച കണ്ണീരെല്ലാം തുടച്ചു കൊടുക്കുകയാണ്.
അവൻ തന്നെ ചെയ്തത് അവനും സങ്കടമെല്ലാം ഉണ്ട് എന്ന് വീഡിയോ കാണുമ്പോൾ തന്നെ നമുക്ക് മനസ്സിലാകും ചേച്ചിക്ക് ഉമ്മ എല്ലാം കൊടുത്തുകൊണ്ട് സ്നേഹിക്കുന്നതും വീഡിയോയിലൂടെ കാണാം ആയിരുന്നു എന്റെ ലോകം ഇവനെ വിട്ടുപോവുക എന്നുള്ളത് അത്രത്തോളം സങ്കടമുള്ള ഒരു കാര്യമാണ് എന്നുള്ളത് ക്യാപ്ഷനായി ഇട്ടിട്ട് തന്നെയാണ് ചേച്ചി വീഡിയോ instagram പോസ്റ്റ് ചെയ്തിട്ടുള്ളത് പ്രായ വ്യത്യാസം ഉള്ളതുകൊണ്ട് തന്നെ അമ്മയുടെ സ്ഥാനം തന്നെ ആയിരിക്കും അവന്റെ ചേച്ചിഎയർപോർട്ടിൽ ഉള്ളവരുടെ മാത്രമല്ല വീഡിയോ കണ്ടുള്ള അവരുടെയും കണ്ണ് നിറയും എന്ന ഉറപ്പാണ്. അത്രത്തോളം ഹൃദയം തന്നെയാണ് ഇത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.