മാതാപിതാഗുരു ദൈവം എന്ന് ഇങ്ങനെയാണ് സദാന ധന ധർമ്മത്തിൽ പറയുന്നത് തന്നെ ഇത് വെറുതെയല്ല മറിച്ച് ഓരോ വ്യക്തിയുടെയും മുമ്പിൽ കാണുന്ന ദൈവങ്ങൾ തന്നെയാണ് അവരുടെ മാതാപിതാക്കൾ അനേകം കഷ്ടപ്പാടുകൾ എല്ലാം തങ്ങളുടെ മക്കൾക്ക് വേണ്ടി തന്നെ മാതാപിതാക്കൾ അനുഭവിക്കുന്നത് ആണ് തങ്ങളുടെ മാതാപിതാക്കളുടെ അഭയകേന്ദ്രവും സംരക്ഷണ കേന്ദ്രവും മാതാപിതാക്കൾ തന്നെയാണ് സ്വന്തം അച്ഛനും അമ്മയും ജീവിച്ചിരിക്കുന്നതുവരെ എന്നും കുട്ടികളായി മാറുന്നതാണ്.
എന്നാൽ മാതാപിതാക്കളെ നഷ്ടപ്പെടുമ്പോൾ മാത്രമാണ് അവർ ഉണ്ടായിരുന്നപ്പോൾ നമുക്ക് ചുറ്റിലും ഉണ്ടായിരുന്ന വലയം ഇല്ലാതാകുന്നത് എന്നുള്ള കാര്യം നമ്മൾ തിരിച്ചറിയുന്നത് തന്നെ അതുകൊണ്ടു തന്നെ നമ്മുടെ മക്കളുടെ ഏറ്റവും വലിയ ഒരു ശക്തിയും അനുഗ്രഹവും അവരുടെ മാതാപിതാക്കൾ തന്നെയാണ് തങ്ങളുടെ കുട്ടികൾക്ക് സർവ്വ.
ഐശ്വര്യം വരാൻ വന്നുചേരുവാനും അവരുടെ ജീവിതത്തിൽ ഉയർച്ചകളും ഐശ്വര്യം വർദ്ധിക്കുവാനും ആയിട്ട് തന്നെ ചെറിയ കാര്യങ്ങൾ വീടുകളിൽ മാതാപിതാക്കൾ ചെയ്യേണ്ടത് തന്നെയാണ് ഈ കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കുന്നതിലൂടെ തന്നെ നിത്യവും ഉയർച്ചയും ഭാഗ്യവും തങ്ങളുടെ മക്കൾക്ക് വന്നുചേരുന്നത് തന്നെയാണ് ഇതെല്ലാം ഈ ഒരു കാര്യങ്ങൾ എന്നുള്ളത് ഈ വീഡിയോയിലൂടെ തന്നെ നമുക്ക് മനസ്സിലാക്കാം സിത്തറയിൽ രാവിലെ ജലം അർപ്പിക്കുകയും രാവിലെ മൂന്ന് തവണ വലം വയ്ക്കുന്നതും എല്ലാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.